Monday, October 4, 2010
0
ഫോള്‍ഡര്‍ ബ്രൌസിംഗ് സ്പീഡ് കൂട്ടാന്‍ ഒരു വിദ്യ !
my computer അല്ലെങ്കില്‍ മറ്റു ഫോള്‍ഡര്‍കള്‍ തുറക്കുമ്പോഴും വളരെ സാവധാനം ആയിരിക്കും അവ തുറന്നു വരിക.ഇതിനു കാരണം windows folders നമ്മള്‍ എപ്പോള്‍ ഓപ്പണ്‍ ചെയ്യുമ്പോഴും windows xp ഓട്ടോമറ്റിക്ക് ആയി network files ഉം printers ഉം സെര്‍ച്ച് ചെയ്യുന്നത് കൊണ്ടാണ്.അത് നമുക്ക് മാറ്റിയെടുത്ത് സ്പീഡ് കൂട്ടം.
1.ആദ്യം my computer ഓപ്പണ്‍ ചെയ്യുക.
2.ക്ലിക്ക് Tools മെനു
3.ക്ലിക്ക് Folder options...
4.ക്ലിക്ക് View ടാബ്
5.അതില്‍ Automatically search for network folders and printers ടിക്ക് ചെയ്തിട്ടുണ്ടെങ്കില്‍ അത് ഒഴിവാക്കി Apply കൊടുത്ത് Ok അടിക്കുക.
6.ഇനി കമ്പ്യൂട്ടര്‍ റീ സ്റ്റാര്‍ട്ട് ചെയ്യുക.
Subscribe to:
Post Comments (Atom)
0 Responses to “ഫോള്‍ഡര്‍ ബ്രൌസിംഗ് സ്പീഡ് കൂട്ടാന്‍ ഒരു വിദ്യ !”
നിങ്ങള്‍ക്ക് പറയാനുള്ളത് തുറന്നടിച്ചോളൂ