Monday, October 4, 2010
0
യു.എസ്.ബി ഡ്രൈവ് വഴിയുള്ള വൈറസ് ആക്രമണം തടയാന്‍
ഇപ്പോള്‍ സര്‍വ്വ സാധാരണമായി എല്ലാവരും ഉപയോഗിക്കുന്ന ഒരു ഉപകരണം ആണല്ലോ യു.എസ്.ബി ഡ്രൈവ് (പെന്‍ ഡ്രൈവ്),അതുകോണ്ട് തന്നെ വൈറസുകള്‍,ട്രോജനുകള്‍,മാല്‍വെയറുകള്‍ എന്നിവ കയറാനും അത് മറ്റുള്ള കമ്പ്യൂട്ടറുകളിലേക്ക് പകരാനും ഏറ്റവും കൂടുതല്‍ സാദ്യതയും യു.എസ്.ബി ഡ്രൈവ് വഴിയാണ്,നമ്മളുടെ കമ്പ്യൂട്ടറില്‍ ആന്റി വൈറസുകള്‍ ഉണ്ടെങ്കില്‍ കൂടി യു.എസ്.ബി ഡ്രൈവ് വഴി വൈറസുകള്‍ പകരാനുള്ള സാധ്യത വളരെയധികമാണ്,ഇത്തരത്തിലുള്ള വൈറസ് ആക്രമണം തടയാന്‍>>
യു.എസ്.ബി ഡ്രൈവ് വഴിയുള്ള വൈറസ് ആക്രമണം തടയാന്‍
സ്റ്റാര്‍ട്ട് മെനുവിലെ റണ്‍ ക്ലിക്ക് ചെയ്ത് gpedit.msc എന്ന് ടെപ്പ് ചെയ്ത് എന്റെര്‍ അടിക്കണം
യു.എസ്.ബി ഡ്രൈവ് വഴിയുള്ള വൈറസ് ആക്രമണം തടയാന്‍
സ്റ്റാര്‍ട്ട് മെനുവിലെ റണ്‍ ക്ലിക്ക് ചെയ്ത് gpedit.msc എന്ന് ടെപ്പ് ചെയ്ത് എന്റെര്‍ അടിക്കണം
Subscribe to:
Post Comments (Atom)
0 Responses to “യു.എസ്.ബി ഡ്രൈവ് വഴിയുള്ള വൈറസ് ആക്രമണം തടയാന്‍”
നിങ്ങള്‍ക്ക് പറയാനുള്ളത് തുറന്നടിച്ചോളൂ