Monday, October 4, 2010
0
എങ്ങനെ ഷഡൌണ്‍ ബട്ടണ്‍ ടെസ്ക്ടോപില്‍ ക്രിയേറ്റ് ചെയ്യാം
ഇതു ഉപയോഗിച്ച് കമ്പ്യൂട്ടര്‍ ഷഡൌണ്‍ ചെയ്യാം only one click
1.ഒരു നോട്ട് പാടില്‍ താഴെ പറയുന്ന സ്ടെപ് ടൈപ്പ് ചെയുക്കയന്നു ആത്യതെ സ്ടെപ് ...
@echo offshutdown.exe -s -t 10 -c
“See you Again!....”
ഇതു സേവ് ചെയുക്ക ... പേര് ഇതു വേനമെക്കിലും കൊടുക്കാം ഏന്നാല്‍ പേരിനോട് കുടി ".BAT" എന്ന് നിര്‍ബന്തം
eg. "shutdown.bat" or "Me.bat"
2. അതിനു ശേഷം നിങള്‍ എ ബാറ്റ് ഫയല്‍'ന്റെ ഒരു ഷോട്ട് കട്ട് ഉണ്ടാക്കുക അത് ടെസ്റൊപില്‍ കോപ്പി ചെയ്തു അതിനെന്റെ ഐക്കണ്‍ സ്റ്റൈല്‍ ചെയാം ...
3.ഇനി ആ ഷോട്ട് കട്ട് ക്ലിക്ക് ചെതാല്‍ നിങ്ങള്‍ക്ക് ഈസി ആയി എ ശോട്സുറ്റ് ക്ലിക്ക് ചെതാല്‍ മതി ... ഷഡൌണ്‍ ആവും within 10sec

Subscribe to:
Post Comments (Atom)
0 Responses to “എങ്ങനെ ഷഡൌണ്‍ ബട്ടണ്‍ ടെസ്ക്ടോപില്‍ ക്രിയേറ്റ് ചെയ്യാം”
നിങ്ങള്‍ക്ക് പറയാനുള്ളത് തുറന്നടിച്ചോളൂ