Monday, December 6, 2010

0

കമ്പ്യൂട്ടറിൽ നിന്നും ഫ്ലാഷ് കുക്കികൾ നീക്കം ചെയ്യാനുള്ള വഴികൾ

  • Monday, December 6, 2010
  • Unknown
  • Share


  • ന്റനെറ്റ് വഴിയുള്ള നമ്മൂടെ ചലനങ്ങളെ വെബ്‌സെവറുകക്ക് നിരീക്ഷിക്കുവാനായി ഉപയോഗിക്കുന്ന ചെറിയ ടെക്സ്റ്റ് ഫയലുകളാണ് കുക്കി ഫയലുക. കുക്കിഫയലുകളെ ദുരുപയോഗം ചെയ്യുവാനുംഅതു വഴി ഡി എ എസ് ഹൈജാക്ക് എന്ന ഹാക്കിംഗ് വിദ്യ ചെയ്യുവാനും കഴിയുന്നു. കുക്കിഫയലുക ബ്രൗസ ക്ലോസ് ചെയ്യുന്നതിനോട്പ്പം നീക്കം ചെയ്യുന്നതു വഴി ഇവയെ ഒരു പരിധി വരെ തടയുവാനായി സാധിക്കും.

    സാധാരണയായി ഒരു വെബ്പേജ് ഒരു ഉപയോക്താവ് അക്സസ് ചെയ്യുമ്പോ ഉപയോക്താവിന്റെ ബ്രൗസ വഴി ഒരു ചെറിയ ടെക്സ്റ്റ് ഫയ വെബ്‌സെ സിസ്റ്റത്തിലേക്ക് കോപ്പി ചെയ്തിടുന്നു. ഇത്തരം കുക്കി ഫയലുകളെ എച് റ്റി റ്റി പി കുക്കിക എന്നാണറിയപ്പെടുന്നത്. എന്നാ ഇവയല്ലാതെ മറ്റൊരു തരത്തിലുള്ള കുക്കി ഫയലുക കൂടി വെബ്‌സെവറുക സിസ്റ്റത്തിലേക്ക് കോപ്പി ചെയ്തിടാറുണ്ട്, ഇവ ഫ്ലാഷ് കുക്കിക എന്ന പേരി അറിയപ്പെടുന്നു. ഫ്ലാഷ് കുക്കികളെ ലോക്ക ഷെയേഡ് ഒബ്ജക്റ്റ് എന്നു കൂടി വിളിക്കപ്പെടുന്നു.

    സാധാരണ എച് റ്റി റ്റിപി കുക്കി ഫയലുകളെ അപേക്ഷിച്ച് ഫ്ലാഷ് കുക്കികക്കുള്ള പ്രത്യേകത ഇവയാണ്.

    • ഫ്ലാഷ് കുക്കിക സാധാരണ കുക്കികളെ അപേക്ഷിച്ച് അവയുടെ സൈസി വ്യത്യാസമുണ്ടായിരിക്കും, സാധാരണ കുക്കി ഫയലുകളുടെ സൈസ് ഏറ്റവും കൂടിയാ 4 കി ബൈറ്റ്സ് മാത്രമാണ്. എന്നാ ഫ്ലാഷ് കുക്കികളാവട്ടെ ഏകദേശം 100 കിലോ ബൈറ്റോളമുണ്ടായിരിക്കും.
    • സാധാരണ കുക്കിക എല്ലാം ഒരു പ്രത്യേക കാലാവധി കഴിഞ്ഞാ എക്സ്പയ ആകും, എന്നാ ഫ്ലാഷ് കുക്കികളാവട്ടെ എക്സ്പയ ആകുന്നില്ല.
    • ഫ്ലാഷ് കുക്കിക സാധാരണ കുക്കി ഫയലുകളെ അപേക്ഷിച്ച് സിസ്റ്റത്തിന്റെ വിവിധ ഭാഗങ്ങളിലായിരിക്കും കോപ്പി ക വളരെ ദുഷ്കരമായിരിക്കുംചെയ്തിടുക, അതിനാ തന്നെ ഇവയെ കണ്ട് പിടിക്കു.

    ഫ്ലാഷ് കുക്കിക സാധാരണ കുക്കികളെ അപേക്ഷിച്ച് എക്സ്പയ ആകാത്തതിനു ചെറിയ ഉദാഹരണമാണ് യൂട്യൂബ് വീഡിയോക. ഫ്ലാഷ് ഉപയോഗിച്ചാണ് യുട്യൂബ് വീഡിയോക ഒരു ബ്രൗസ കാണിക്കുക. ഒരു യുട്യൂബ് വീഡിയോ ഓപ്പ ചെയ്തതിനു ശേഷം അതിന്റെ വോളിയം ലെവ താഴ്ത്തി വെക്കുക. അതിനു ശേഷം ബ്രൗസറിലെ കുക്കി ഫയലുക നീക്കം ചെയ്ത് ബ്രൗസ ക്ലോസ് ചെയ്ത് ശേഷം ഒരു വീഡിയൊ ഓപ്പ ചെയ്തു കഴിഞ്ഞാ നേരത്തെ താഴ്ത്തി വെച്ചിരിക്കുന്ന വോളിയം ലെവലിന്റെ സ്ഥാനം മാറാതെ തന്നെ കിടക്കുന്നതായി നമുക്ക് കാണുവാ സാധിക്കും.

    ഫ്ലാഷ് ഒബ്ജക്റ്റുക സ്റ്റാ ചെയ്തിരിക്കുന്ന സൈറ്റുകളിലേക്കാണ് ഉപയോക്താവ് പ്രവേശിക്കുന്നതെങ്കി വെബ്‌പേജ് സേവ് ചെയ്തിരിക്കുന്ന വെബ്‌സെവറുക ഒരു ഫ്ലാഷ് കുക്കിഫയ സിസ്റ്റത്തിലേക്ക് ഇസ്റ്റാ ചെയ്തിടുന്നു. എന്നാ സാധാരണ കുക്കിഫയലുകളെ അപേക്ഷിച്ച് നോക്കുമ്പോ ഇവ ബ്രൗസറിലേക്കല്ല ഈ കുക്കിഫയലുകളെ സേവ് ചെയ്തിടുന്നത്. അത് കൊണ്ട് ബ്രൗസറുക ക്ലോസ് ചെയ്യുന്ന സമയത്ത് കുക്കിഫയലുകളെ നീക്കം ചെയ്ത് കഴിഞ്ഞാലും ഫ്ലാ‍ഷ് കുക്കിക സിസ്റ്റത്തി നിന്നും നീക്കം ചെയ്യപ്പെടുന്നില്ല. അത് കൊണ്ട് തന്നെ ഫ്ലാഷ് ഫയലുക സിസ്റ്റത്തി കാലാവധി കഴിയാതെ വളരെ നീണ്ട കാലത്തോളം സിസ്റ്റത്തി തന്നെ സേവ് ചെയ്തിടപ്പെടുന്നു.

    എങ്ങനെ ഫ്ലാഷ് കുക്കികളെ സിസ്റ്റത്തി നിന്നും നീക്കം ചെയ്യാം.

    അഡോബ് ഫ്ലാഷ് ഇസ്റ്റാ ചെയ്തിരിക്കുന്ന സിസ്റ്റത്തി നിന്നും ഫ്ലാഷ് കുക്കികളെ നീക്കം ചെയ്യുന്നതിനായി ചെയ്യാനായി അഡോബിന്റെ സൈറ്റി തന്നെയുള്ള സെറ്റിംഗ്സ് മാനേജ സ്വീകരിക്കാനായി കഴിയണം. സെറ്റിംഗ്സ് മാനേജ അഡോബിന്റെ സൈറ്റ് വഴിയാണ് ഉപയോക്താവ് സ്വീകരിക്കുന്നതെങ്കിലും അത് ലോക്ക കമ്പ്യൂട്ടറി സേവ് ചെയ്തിരിക്കുന്ന ഫ്ലാഷ് കുക്കികളെ കണ്ടെത്തുവാനും അവയെ നീക്കം ചെയ്യാനും സഹായിക്കുന്നു. ഇതിനായി ആദ്യം അഡോബിനെ സെറ്റിംഗ്സ് മാനേജ ഇവിടെ പോയി ഓപ്പ ചെയ്യുക. തുടന്ന് ഒരു ഫ്ലാഷ് ഒബജക്റ്റ് ബ്രൗസറി തുറന്ന് വരികയും സിസ്റ്റത്തിനുള്ളീ സേവ് ചെയ്യപ്പെട്ടിരിക്കുന്ന ഫ്ലാഷ് കുക്കി ഫയലുകളെ വെബ് പേജ് അടിസ്ഥാനത്തി കാണുവാനും സാധിക്കും. ഇവയെ ഇവിടെ നിന്നും നീക്കം ചെയ്യുവാനായി ഡിലീറ്റ് വെബ്സൈറ്റ് എന്ന ഓപ്ഷനിലൊ അല്ലെങ്കി ഡിലീറ്റ് ആ സൈറ്റ് എന്ന ഓപ്ഷനിലോ ക്ലിക്ക് ചെയ്താ മതിയാകും. തുടന്ന് സിസ്റ്റത്തിനുള്ളി സൂക്ഷിച്ച് വെക്കപ്പെട്ട ഫ്ലാഷ് കുക്കി ഫയലുക നീക്കം ചെയ്യപ്പെടുന്നു.





    നമ്മുടെ സിസ്റ്റത്തിനുള്ളീ ഫ്ലാഷ് കുക്കി ഫയലുക തുടന്ന് സേവ് ചെയ്യാതിരിക്കാനായി ഇതേ പേജിലെ രണ്ടാമത്തെ ടാബിലെ ഓപ്ഷ കോഫിഗ ചെയ്താ മതിയാകും. ഈ ടാബി ലഭിക്കുന്ന സീക്ക് ബാ ഇടത്തേയറ്റത്തേക്ക് നീക്കി വെച്ച് കഴിഞ്ഞാ പിന്നീട് ഫ്ലാഷ് ഫയലുക സിസ്റ്റത്തിനുള്ളീ സൂക്ഷിക്കപ്പെടുകയില്ല.

    മോസില്ല ഫയ ഫോക്സ് ബ്രൗസ ഉപയോഗിക്കുന്ന ഉപയോക്താക്കക്ക് ബെറ്റ പ്രൈവസി എന്നൊരു ആഡ് ഓ പ്ലഗിസ്റ്റാ ചെയ്തു കഴിഞ്ഞാ ഓരൊ തവണ ബ്രൗസ ക്ലോ ചെയ്യുമ്പോഴും ഫ്ലാഷ് കുക്കിക നീക്കം ചെയ്യപ്പെടും. എന്നാ സമയാ സമയത്ത് തന്നെ ഇവ അപ്‌ഡേറ്റ് ചെയ്യുവാനായി ഉപയോക്താക്ക ശ്രദ്ധിക്കണം.

    0 Responses to “കമ്പ്യൂട്ടറിൽ നിന്നും ഫ്ലാഷ് കുക്കികൾ നീക്കം ചെയ്യാനുള്ള വഴികൾ”

    നിങ്ങള്‍ക്ക് പറയാനുള്ളത് തുറന്നടിച്ചോളൂ

    Subscribe