Sunday, October 10, 2010
0
എങ്ങനെ ടൊറന്റ് വഴി ഒരു ഫയല്‍ ഡൌന്‍ലോഡ് ചെയ്യാം?
എന്താണ് ടൊറന്റ്?നമ്മളില്‍ പലര്‍ക്കും ടൊറന്റ് എന്താണെന്നു പോലും അറിയില്ലായിരിക്കും.എന്നാല്‍ പലപ്പോഴും ഈ പേര് കേട്ടിരിക്കാന്‍ സാധ്യതയുണ്ട്. എങ്ങനെ ടൊറന്റ് വഴി ഒരു ഫയല്‍ ഡൌന്‍ലോഡ് ചെയ്യാം?നമുക്ക് നോക്കാം ....
രണ്ടോ മൂന്നോ കെബി വരുന്ന ഒരു ചെറിയ ഫയലാണ് ടൊറന്റ് .ഈ ചെറിയ ടോറന്റ് ഫയലില്‍ ആണ് നാം ഡൌന്‍ലോഡ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഫയലിന്റെ മിക്ക വിവരങ്ങളും അടങ്ങിയിരിക്കുന്നത്.ഈ ടൊറന്റ് ഫയല്‍ വഴി വലിയ ഫയലുകളായ സിനിമകള്‍ ,സോഫ്റ്റുവെയറുകള്‍,ഈ ബുക്കുകള്‍,അങ്ങനെ എന്തും ഡൌണ്‍ലോഡ് ചെയ്യാം
ഇനി ടൊറന്റുകള്‍ ഉപയോഗിച്ച് ഡൌന്‍ലോഡ് ചെയ്യുന്നത് എങ്ങനെയെന്നു നോക്കാം ,ഇതിനായി ആദ്യം വേണ്ടത് ഒരു ടൊറന്റ് ക്ലെയിന്റ് സോഫ്റ്റ്വെയര്‍ ആണ്, ഇത് സൌജന്യമായി ഇവിടെ നിന്നും ഡൌന്‍ലോഡ് ചെയ്ത്കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം.
ഇനി ,ടൊറന്റ് ഫയലുകള്‍ ലഭിക്കുന്നതിനായി ഒട്ടനവധി ടൊറന്റ് സെര്‍ച്ച് എഞ്ചിനുകള്‍ ഉണ്ട് isohunt.com,torrentz.com,thepiratebay.org എന്നിവ അത്തരത്തില്‍ പെട്ടവയാണ്.ഇതില്‍ thepiratebay.org ല്‍ നിന്ന് സോഫ്റ്റ്വെയറുകളും, torrentz.com വഴി സിനിമകളും ,സൊഫ്റ്റ്വെയറുകളും ലഭിക്കും.ഇനി ഇവയില്‍ പോയി ഏതെങ്കിലും സോഫ്റ്റ്‌വെയര്‍ പേര് കൊടുത്ത് സെര്‍ച്ച് ചെയ്താല്‍ ആ പേരിലുള്ള ധാരാളം സോഫ്റ്റ്‌വെയര്‍കള്‍ ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന ഉത്തരങ്ങളില്‍ സീഡുകള്‍ കൂടുതല്‍ ഉള്ള ഒരെണ്ണത്തില്‍ ക്ലിക്ക് ചെയ്താല്‍ നമ്മള്‍ ഡൌന്‍ലോഡ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഫയലിനെക്കുറിച്ച് കൂടുതല്‍ അറിയാം കൂടാതെ download torrent എന്ന ലിങ്കും കാണും ഇതില്‍ ക്ലിക്ക് ചെയ്താല്‍ ടൊറന്റ് ഫയല്‍ ഡൌന്‍ലോഡ് ചെയ്യാം. നിങ്ങള്‍ ഫയര്‍ഫോക്സ് ആണ് ഉപയോഗിക്കുന്നത് എങ്കില്‍ ഡൌന്‍ലോഡ് ചെയ്യുമ്പോള്‍ തന്നെ open with uTorrent എന്ന് കാണിക്കും ഇല്ലെങ്കില്‍ ഡൌന്‍ലോഡ് ചെയ്ത ടൊറന്റ് ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്താല്‍ uTorrent വഴി അത് ഓപ്പണ്‍ ആകും,ഇത് ഓപ്പണ്‍ ആയിക്കഴിഞ്ഞാല്‍ അപ്പോള്‍ മുതല്‍ നിങ്ങളുടെ ഫയല്‍ ഡൌന്‍ലോഡ് ആയിത്തുടങ്ങും.
ഡൌണ്‍ലോഡ് കഴിയുമ്പോള്‍ uTorrent ല്‍ Download complete എന്ന് കാണിക്കും.ഡൌണ്‍ലോഡ് ചെയ്ത് കഴിഞ്ഞാലുടന്‍ uTorrent ല്‍ ടൊറന്റ് ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് ടൊറന്റ് ഫയല്‍ റിമൂവ് ചെയ്യാന്‍ മറക്കരുത്,അതിന് ശേഷം uTorrent സൊഫ്റ്റ്വെയര്‍ exit ചെയ്യുക.

Subscribe to:
Post Comments (Atom)
0 Responses to “എങ്ങനെ ടൊറന്റ് വഴി ഒരു ഫയല്‍ ഡൌന്‍ലോഡ് ചെയ്യാം?”
നിങ്ങള്‍ക്ക് പറയാനുള്ളത് തുറന്നടിച്ചോളൂ