Saturday, October 23, 2010
0
Add URL to Google വെബ് സേര്‍ച്ച്
ഗൂഗിളിന്റെ സേര്‍ച്ച് ഇന്റക്സില്‍ നിങ്ങളുടെ വെബ്‌സൈറ്റ്, ബ്ലോഗ് തുടങ്ങിയവ ചേര്‍ക്കുവാനായി മറ്റൊരു സംവിധാനം നിലവിലുണ്ട്. അതാണ് Add your URL to Google എന്ന സൈറ്റ്. ഇത് പൊതുവായ വെബ് സൈറ്റുകള്‍ക്കായുള്ള ഒരു വേദിയാണ്. ബ്ലോഗ് സ്പോട്ടിലെ ബ്ലോഗുകള്‍ സ്വയമായി ഇതില്‍ ചേര്‍ക്കപ്പെടേണ്ടതാണ്. എങ്കിലും നമ്മുടെ ഒരു ആശ്വാസത്തിനായി നമ്മുടെ ബ്ലോഗും ഇവിടെ നമുക്ക് ചേര്‍ക്കാം.ഈ പേജിലേക്കുള്ള ലിങ്ക് ഇവിടെ
ഈ പേജില്‍ മൂന്നുകാര്യങ്ങളേ ചെയ്യുവാനുള്ളു.
1. നിങ്ങളുടെ ബ്ലോഗിന്റെ URL അതായത് നിങ്ങളുടെ ബ്ലോഗിന്റെ അഡ്രസ്. അത് പൂര്‍ണ്ണമായി എഴുതണം. ഉദാഹരണം http://bloghelpline.blogspot.com ഇത് ഒരൊറ്റപ്രാവശ്യം മാത്രം ചേര്‍ത്താല്‍ മതി. ഓരോ പുതിയ പോസ്റ്റിനും ചെയ്യേണ്ടതില്ല.
2. Comments എന്ന ഫീല്‍ഡില്‍ നിങ്ങളുടെ ബ്ലോഗിനെ സംബന്ധിച്ച കീവേര്‍ഡ്സ് എഴുതാം. ബ്ലോഗിന്റെ മലയാളത്തിലുള്ള തലക്കെട്ട്, അതിനു താഴെയുള്ള ചെറിയ തലക്കെട്ടിലെ ചില വാക്കുകള്‍, നിങ്ങളുടെ പ്രൊഫൈലിലെ ചില പ്രത്യേകവാക്കുകള്‍, നിങ്ങളുടെ ബ്ലോഗര്‍ നാമം ഇങ്ങനെ നിങ്ങളുടെ ബ്ലോഗിനെ വ്യത്യസ്തമായി മനസ്സിലാക്കുവാന്‍ സഹായിക്കുന്ന ചില വാക്കുകള്‍. ഓരോ വാക്കും കഴിഞ്ഞ് കോമയിടാന്‍ മറക്കേണ്ട. ഓര്‍ക്കുക, ഫോട്ടോഷോപ്പില്‍ ചെയ്തെടുത്ത തലക്കെട്ടു ചിത്രങ്ങളിലെ ‘വാക്കുകള്‍ക്ക്‘ ഇവിടെ ഒരു പ്രാധാന്യവും ഇല്ല. ബ്ലോഗ് സെറ്റിംഗ്സ് എന്ന പേജിലെ, തലക്കെട്ട് വാക്കുകള്‍ നിങ്ങള്‍ സെറ്റ് ചെയ്തത് ആണ് ഇവിടെ ഉദ്ദേശിക്കുന്നത്.
3. മൂന്നാമതായി ഒരു വേഡ് വേരിഫിക്കേഷനാണ്. ആ ചിത്രത്തില്‍ വിചിത്രരൂപത്തില്‍ എഴുതിയിരിക്കുന്ന അക്ഷരങ്ങള്‍ ഏതൊക്കെ എന്ന് ഊഹിച്ച് അത് അതേരീതിയില്‍, അതിനു താഴെയുള്ള കള്ളിയില്‍ എഴുതുക.
ഇത്രയും ചെയ്തുകഴിഞ്ഞാല്‍ Add URL എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യാം.
ഇത്രയും ചെയ്തുകഴിഞ്ഞാല്‍ നിങ്ങളുടെ ബ്ലോഗ് ഗൂഗിളിന്റെ സേര്‍ച്ച് ഇന്റക്സില്‍ വന്നു. ഇത്രയും ചെയ്തുകഴിഞ്ഞ ഒരു ബ്ലൊഗിലെ പുതിയ പോസ്റ്റുകള്‍ (നിലവിലുള്ളവയല്ല) തനിമലയാളം ആഗ്രിഗേറ്റര്‍, ഗൂഗിള്‍ ബ്ലോഗ് സേര്‍ച്ച് തുടങ്ങിയവയിലൊക്കെ വരേണ്ടതാണ്.
മുകളില്‍ പറഞ്ഞരണ്ടുകാര്യങ്ങളും ചെയ്തുകഴിഞ്ഞ് ഉടനടി നിങ്ങളുടെ ബ്ലോഗ് ലിസ്റ്റ് ചെയ്യപ്പെടും എന്ന് വിചാരിക്കരുത്. 48 മണീക്കൂറോളം കാത്തിരുന്നിട്ട് മറ്റൊരു പോസ്റ്റ് ഇട്ടുനോക്കൂ; ഗൂഗിള്‍ ബ്ലോഗ് സേര്‍ച്ചില്‍ നിങ്ങളുടെ പോസ്റ്റ് ലിസ്റ്റ് ചെയ്യുന്നുണ്ടോ എന്നറിയുവാന്‍.

Subscribe to:
Post Comments (Atom)
0 Responses to “Add URL to Google വെബ് സേര്‍ച്ച്”
നിങ്ങള്‍ക്ക് പറയാനുള്ളത് തുറന്നടിച്ചോളൂ