Saturday, October 2, 2010
0
മൈക്രോസോഫ്റ്റ്റ്റിന്റെ ഫ്രീ ആന്റിവൈറസ്
മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്റെ ഫ്രീ ആന്റി വൈറസ് സോഫ്റ്റ്വെയറായMicrosoft
Security Essentials (MSE) ഇപ്പോള്‍ മൈക്രോസോഫ്റ്റ് സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ്
ചെയ്യാവുന്നതാണ്.ഈ സോഫ്റ്റ്വെയറിലൂടെ വൈറസുകള്‍ , സ്‌പൈ വെയറുകള്‍ ,റൂട്ട്
കിറ്റുകള്‍, ട്രോജനുകള്‍ തുടങിയവക്കെതിരെ ഫലപ്രദമായ സുരക്ഷിതത്വം മൈക്രോസോഫ്റ്റ്
വാഗ്ദാനം ചെയ്യുന്നുണ്ട്.ഈ ആന്റി വൈറസ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഒരു കാര്യം
ഓര്‍ക്കുക,ഇപ്പോള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിലവിലുള്ള ആന്റി വൈറസ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം മാത്രമേ ഇത് ഇന്‍സ്റ്റാള്‍ ചെയ്യാവു.
ഡൌണ്‍ലോഡ് ലിങ്ക് :http://www.microsoft.com/Security_Essentials
Subscribe to:
Post Comments (Atom)
0 Responses to “മൈക്രോസോഫ്റ്റ്റ്റിന്റെ ഫ്രീ ആന്റിവൈറസ്”
നിങ്ങള്‍ക്ക് പറയാനുള്ളത് തുറന്നടിച്ചോളൂ