Sunday, October 10, 2010
0
നമ്മൾ അറിയാത്തവരിൽ നിന്നും മെയിലുകൾ തുടർച്ചയായി വരുന്നെങ്കിൽ
ആവശ്യം ഇല്ലാത്ത് മെയിലുകൽ ഉടനെ ഡിലീറ്റ് ചെയ്യുക.. ഡിലീറ്റ് ചെയ്ത മെയിലുകൾ നെരേ ട്രാഷി(Trash)ലേക്കാണു പോകുക.. (ഇടതു ഭാഗത്ത് നമ്മുടെ ഇൻ ബോക്സ് എന്നതിന്നും താഴേയുണ്ടാകും ട്രാഷ് ) അതു പോലെ നമ്മൾ അറിയാതെ നമ്മൾ അറിയാത്തവരിൽ നിന്നും മെയിലുകൾ തുടർച്ചയായി വരുന്നെങ്കിൽ അതും ഒഴിവാക്കൻ മാർഗ്ഗം ഉണ്ട്..
അതിനു ചെയ്യെണ്ടത് മുകളിൽ ഉള്ള സെറ്റിങ്ങ്സിൽ പോകുക..എന്നിട്ട് അതിൽ കാണാം ഫിൽറ്റർ (FIlters) എന്നൊരു ടാബ് മെനു.
അതിൽ ക്ലിക്ക് ചെയ്താൽ വരുന്ന മെനുവിൽ കാണാം Create a new Filter എന്ന്. അതിലും ക്ക്ലിക്ക് ചെയ്താൽ പുതിയ ഒരു വിവരണ്ണം നൽകാനുള്ള മെനു വരും, അതിൽ ഫ്രം എന്നിടത്ത് നിങ്ങൾ നിറുത്താൻ ഉദ്ധേശിക്കുന്ന മെയിലിൻറെ ഐ ഡി നൽകുക ശേഷം അറ്റാച് മെൻറ് എന്നതും റ്റിക്ക് ചെയ്യുക (address copy - paste ചെയ്യുക ) എന്നിട്ട് നെക്സ്റ്റിൽ ക്ലിക്ക് ചെയ്താൽ വരുന്ന മെനുവിലെ വിവരത്തിനനുസരിച്ച് നമുക്ക് ആവശ്യമായത് പോലെ ചെയ്യാം.. Delete it എന്നത് ക്ലിക്ക് ചെയ്യുക.. ശേഷം Create Filter click ചെയ്യുക.
ഇനി അനാവ്ശ്യ മെയിലുകൾ നമ്മൾ അറിയാതെ തന്നെ Delete ആയി trash ലേക്ക് പോയിക്കോളും,
ഇടക്കിടെ ട്രാഷ് തുറക്കുകയും Empty Trash now എന്നത് ക്ലിക്ക് ചെയ്യുന്നതിലൂടെ അതെല്ലാം ഒഴിവായി പോകുകയും നമുക്ക് അനുവദിച്ച മെമ്മറി നഷ്ടപ്പെടാതെ സൂക്ഷിക്കനും നമുക്ക് കഴിയും...

Subscribe to:
Post Comments (Atom)
0 Responses to “നമ്മൾ അറിയാത്തവരിൽ നിന്നും മെയിലുകൾ തുടർച്ചയായി വരുന്നെങ്കിൽ”
നിങ്ങള്‍ക്ക് പറയാനുള്ളത് തുറന്നടിച്ചോളൂ