Wednesday, November 24, 2010

0

MalayalamReadingProblem

  • Wednesday, November 24, 2010
  • Unknown
  • Down Load>>Anjali OldLipi1.download the Malayalam unicode font Anjali Old Lipi and save itat your Mycomputer>Windows>fontINTERNET EXPLORER USERS1.Start Internet Explorer2.Go to: Tools> Internet Options> Fonts> Select Malayalamin Language Script> Select AnjaliOld Lipi in Webpage Font3.Click OK and OKMOZILLA FIREFOX...
    read more

    Tuesday, November 9, 2010

    0

    ജി-മെയിലിന്റെ ഡിസ്പ്ലേ ഭാഷ മലയാളമാക്കുവാന്‍

  • Tuesday, November 9, 2010
  • Unknown
  • ജി-മെയിലിലെ എല്ലാ ഭാഗങ്ങളും മലയാളത്തില്‍ തന്നെ കാണണം എന്നാഗ്രഹിക്കുന്നവര്‍ക്കായി അതിനുള്ള സൌകര്യവും ഗൂഗിള്‍ ഒരുക്കിയിട്ടുണ്ട്. ടൂള്‍ബാറുകളും, മെയിലിന്റെ ഇന്‍‌ബോക്സ്, സെന്റ് ഐറ്റംസ് എല്ലാം മലയാളത്തില്‍ തന്നെ. അങ്ങനെ സെറ്റ് ചെയ്യണമെങ്കില്‍, വീണ്ടും ജി-മെയില്‍ സെറ്റിംഗ്സില്‍ പോവുക. അവിടെ ഒന്നാമത്തെ വരിയില്‍ G-mail display language...
    read more
    0

    2 ജിബി വരെ ഉള്ള ഫയല്‍ സൊജന്യമായി ട്രാന്‍സ്ഫര്‍ ചെയ്യാം

  • Unknown
  • ഇനി കൂടുതല്‍ സൈസ് ഉള്ള ഫയല്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആരെയും കാത്തു നില്‍ക്കേണ്ടതില്ല.https://www.wetransfer.com/എന്ന വെബ്സൈറ്റ് വഴി ഇനി ഫയല്‍ അയക്കാം പ്രതേകതകള്‍:1) 2 ആഴ്ച വരെ ഫയല്‍ സെര്‍വറില്‍ ലഭിക്കും.മറ്റു ഫയല്‍ ട്രാന്‍സ്ഫര്‍ വെബ്സൈറ്റ് ആയ റാപിഡ്ഷെയര്‍ ,ഹോട്ട്ഫയല്‍ ,എന്നിവ ഒരു ആഴ്ച അനുവദിക്കു.2) പെട്ടെന്നുള്ള ഡൌണ്‍ലോഡ്‌ ലിങ്ക് ലഭിക്കുന്നു.3) വളരെ എളുപ്പം4) ഫയല്‍ ട്രാന്‍സ്ഫര്‍ സുരക്ഷിതം .കൂടുതല്‍ വിവരങ്ങള്‍ക്കും ഫയല്‍ ട്രാന്‍സ്ഫര്‍...
    read more
    0

    യാഹൂ ഒരു മുഴം മുന്നോട്ട്

  • Unknown
  • ഇമെയില്‍ രംഗത്ത് എതിരാളികളായ ഗൂഗിളും മൈക്രോസോഫ്ടും നടത്തുന്ന മുന്നേറ്റത്തിന് മുന്നില്‍ ഇതുവരെ വെറും കാഴ്ച്ചക്കാരായി നില്‍ക്കുകയായിരുന്നു യാഹൂ. ഇനിയതല്ല സ്ഥിതി. അഞ്ചു വര്‍ഷത്തിന് ശേഷം യാഹൂ മെയില്‍ (Yahoo Mail) പരിഷ്‌ക്കരിക്കുകയാണ്. പുതിയ കാലത്തെ കമ്മ്യൂണിക്കേഷന്‍ പ്രവണതകള്‍ പ്രതിഫലിപ്പിക്കത്ത വിധമുള്ള കാതലായ മാറ്റമാണ് യാഹൂ അതിന്റെ മെയില്‍ സര്‍വീസില്‍ വരുത്തുന്നത്.27.9 കോടി യൂസര്‍മാരാണ് ലോകത്താകെ യാഹൂ മെയിലിനുള്ളത്. അവരെ സംബന്ധിച്ച്...
    read more
    0

    വൈറസ് നമുക്കും ഉണ്ടാക്കാം

  • Unknown
  • നിരുപ്ദ്രവകാരിയും എന്നാല്‍ ഒരാളെ രസകരമായി പറ്റികാനും സഹായിക്കുന്ന ഒരു വൈറസ് കമ്പ്യൂട്ടര്‍ പരിജ്ഞാനം ഇല്ലാത്തവര്‍ക്കു പോലും എങ്ങിനെ ഉണ്ടാക്കാം എന്നു ..ഈ പ്രോഗ്രാം ക്ലോസ് ചെയ്യുന്നതിനു കമ്പ്യൂട്ടര്‍ റീ സ്റ്റാര്‍ട്ട് നിര്‍ബന്ധം ആണുനോട്ട്പാഡ് ഓപ്പണ് ചെയ്ത് താഴെ കൊടുത്ത കോഡ് പേസ്റ്റ് ചെയ്യുക@ECHO off:Beginmsg * Himsg * Are you having fun?msg...
    read more
    0

    സുഹുര്‍തിനെ പറ്റിക്കാന്‍ ഒരു കമ്പ്യൂട്ടര്‍ ട്രിക്ക്

  • Unknown
  • നിങ്ങളുടെയോ നിങ്ങളുടെ സുഹൃത്തുക്കളുടെയോ കമ്പ്യൂട്ടറില്‍ നിങ്ങള്‍ക്കൊരു ചെറിയ വികൃതി കാണിക്കാം....ആദ്യം നിങ്ങള്‍ കംപൂട്ടറിന്റെ‌ ഡസ്ക്ടോപ്പില്‍ പോകുകഎനിട്ടു അതില്‍ ഏതെന്കിലും ഒരു ഷോര്‍ട്ട്കട്ട് ഇകന്റിന്റെ പ്രോപര്ട്ടിസില്‍ പോകുക ..എനിട്ടു അവിടെ ടാര്‍ഗറ്റ് എന്ന് കാണുന്ന സ്ഥലത്ത ഇത് പേസ്റ്റ് ചെയ്യുക“%windir%\system32\shutdown.exe -r -t 00″എനിട്ടു അപ്പ്ലായ് ചെയ്യുക എനിട്റ്റ്‌ ഓക്കേ കൊടുക്കുക ...പിന്നീട് നിങ്ങള്‍ ഓരോ പ്രാവശ്യവും ആ ഐകനില്‍...
    read more
    0

    രഹസ്യ ഫയലുകള്‍ ഒളിപ്പിക്കാന്‍ ഒരു വിദ്യ

  • Unknown
  • രഹസ്യ ഫയലുകള്‍ ഒളിപ്പിക്കാന്‍ വിഷമിക്കുന്ന സുഹ്ര്‍തുകള്‍ക്കായ് ഇതാ ഒരു simple program.Paste ചയ്യു ഈ codes ഒരു Notepadല്‍cls@ECHO OFFtitle Folder Locker Brought to u by vengaraonline.comif EXIST "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}" goto UNLOCKif NOT EXIST Locker goto MDLOCKER:CONFIRMecho Are you sure and want to Lock the...
    read more
    0

    കമ്പ്യൂട്ടര്‍ ഓഫ് ചെയ്യുകയും ബാക്കിയുള്ള വര്‍ക്കുകള്‍ പിന്നീടു ചെയ്യുകയും ചെയ്യാം

  • Unknown
  • കമ്പ്യൂട്ടറില്‍ നമ്മള്‍ ഒരു പ്രോഗ്രാം അല്ലെങ്കില്‍ ഡിസ്ക് റൈറ്റ് ചെയുക്യാണ് കഴിയാന്‍ 5 മിനിറ്റു ബാക്കിയുള്ളപ്പോള്‍ അത്യാവശ്യമായി പുറത്തുപോകേണ്ടി വന്നു നാളയെ വരുള്ളൂ കമ്പ്യൂട്ടര്‍ ഓഫ്‌ ചെയ്യാതിരിക്കാന്‍ നിവര്‍ത്തിയില്ല ഡിസ്ക് കളയാനും വയ്യ എന്തുചെയ്യും ?. പേടിക്കേണ്ട നമ്മുടെ കമ്പ്യൂട്ടറില്‍ ഹൈബെര്‍നൈറ്റ്‌ എന്ന ഒപ്ഷനിലൂടെ നമുക്ക് കമ്പ്യൂട്ടര്‍ ഓഫ് ചെയ്യുകയും ബാക്കിയുള്ള വര്‍ക്കുകള്‍ പിന്നീടു ചെയ്യുകയും ചെയ്യാം ആദ്യമായി...
    read more
    0

    മൊബൈല്‍ നഷ്ടപ്പെട്ടാല്‍

  • Unknown
  • എല്ലാ മൊബൈലിലും ഒരു IMIE number ഉണ്ടാവും. International Mobile Identity Number ഈ number ഉപയോഗിച്ച് നമ്മുടെ മൊബൈല്‍ ഈ ലോകത്തെവിടെയാണെകിലും കണ്ടുപിടിക്കാന്‍ സാധിക്കും.എങ്ങനെയാണ് ഇത് പ്രവത്തിക്കുന്നത് എന്ന് നോക്കാം.1.ആദ്യം മൊബൈലില്‍ *#06# എന്നു പ്രസ്‌ ചെയ്യുക.2.അപ്പോള്‍ മൊബൈലില്‍ 15 digit ഉള്ള number കാണാം.3.ഈ number നിങ്ങള്‍ കുറിച്ചു വയ്ക്കുക. ഈ number ആണു മൊബൈല്‍ എവിടെയാണെന്ന് കണ്ടുപിടിയ്ക്കാന്‍ സഹായിക്കുന്നത്.4.നിങ്ങളുടെ മൊബൈല്‍...
    read more

    Thursday, November 4, 2010

    0

    പുതിയൊരു സെര്‍ച്ച് എഞ്ചിന്‍ കൂടി എത്തിയിരിക്കുന്നു-ബ്ലെക്കോ

  • Thursday, November 4, 2010
  • Unknown
  • ഇന്റര്‍നെറ്റില്‍ ഗൂഗിള്‍ ആധിപത്യം പുലര്‍ത്തുന്ന മേഖലയില്‍ മത്സരിക്കാന്‍ പുതിയൊരു സെര്‍ച്ച് എഞ്ചിന്‍ കൂടി എത്തിയിരിക്കുന്നു-ബ്ലെക്കോമൂന്നു വര്‍ഷത്തെ വികസനത്തിനും മൂന്നു മാസത്തെ ബീറ്റാ ടെസ്റ്റിങിനും ശേഷമാണ് നവംബര്‍ ഒന്നിന് ബ്ലെക്കോ പുറത്തിറക്കിയത്. ഗൂഗിള്‍ തുടങ്ങിയ ശേഷം, ലിങ്കുകളും കീവേഡുകളും ക്രമാതീതമായി പെരുകി വെബ്ബ് ശരിക്കും ഒരു രാവണന്‍കോട്ട പോലെ ആയിരിക്കുകയാണ്. അതുകൊണ്ടു തന്നെ പ്രസക്തമായ ഫലങ്ങള്‍ സെര്‍ച്ച് വഴി കണ്ടെത്തുക...
    read more
    0

    ജിമെയില്‍ നിറയുമ്പോള്‍ സഹായിക്കാന്‍ ഒരു സൈറ്റ്‌

  • Unknown
  • ഇമെയില്‍ സേവനരംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായിട്ടാണ് ഗൂഗിളിന്റെ ജിമെയില്‍ രംഗത്തെത്തിയത്. അതുവരെ ഇമെയിലുകള്‍ക്ക് നാല് മുതല്‍ 10 വരെ എം.ബി സ്ഥലമായിരുന്നു ഇമെയില്‍ സേവന ദാതാക്കളായ ഹോട്ട്‌മെയില്‍, യാഹൂ, റീഡിഫ് തുടങ്ങിയവര്‍ സൗജ്യമായി അനുവദിച്ചിരുന്നത്. കൂടുതല്‍ സ്ഥലം ആവശ്യമുള്ളവര്‍ പണം നല്‍കണമായിരുന്നു.മേല്‍പ്പറഞ്ഞ കമ്പനികളെല്ലാം അധിക സംഭരണശേഷിക്ക്...
    read more

    Subscribe