Tuesday, November 9, 2010
0
ജി-മെയിലിന്റെ ഡിസ്പ്ലേ ഭാഷ മലയാളമാക്കുവാന്‍
ജി-മെയിലിലെ എല്ലാ ഭാഗങ്ങളും മലയാളത്തില്‍ തന്നെ കാണണം എന്നാഗ്രഹിക്കുന്നവര്‍ക്കായി അതിനുള്ള സൌകര്യവും ഗൂഗിള്‍ ഒരുക്കിയിട്ടുണ്ട്. ടൂള്‍ബാറുകളും, മെയിലിന്റെ ഇന്‍ബോക്സ്, സെന്റ് ഐറ്റംസ് എല്ലാം മലയാളത്തില്‍ തന്നെ. അങ്ങനെ സെറ്റ് ചെയ്യണമെങ്കില്‍, വീണ്ടും ജി-മെയില്‍ സെറ്റിംഗ്സില്‍ പോവുക. അവിടെ ഒന്നാമത്തെ വരിയില്‍ G-mail display language എന്നഭാഗത്തെ ഭാഷകളുടെ ലിസ്റ്റിനു നേരെയുള്ള ആരോ അമര്‍ത്തുക. ആ ലിസ്റ്റില്‍ നിന്നും മലയാളം തെരഞ്ഞെടുക്കുക.

പേജിന്റെ ഏറ്റവും താഴെയുള്ള Save changes എന്ന ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ഒരു ചോദ്യം വരും. ജി-മെയിലിന്റെ മാത്രം ഭാഷ മലയാളമാക്കിയാല്‍ മതിയോ, അതോ നിങ്ങളുടെ ഇതേ യൂസര്‍ നെയിമിലുള്ള എല്ലാ ഗൂഗിള്‍ സര്‍വ്വീസുകളും - ബ്ലോഗ്, റീഡര്‍, ഗ്രൂപ്പ് എല്ലാമെല്ലാം - മലയാളത്തിലാക്കണോ എന്ന്. അവരവരുടെ താല്പര്യം പോലെ Yes അല്ലെങ്കില്‍ No തെരഞ്ഞെടുക്കാവുന്നതാണ്.
മലയാളഭാഷയിലായി മാറിയ ജി-മെയില്‍ മെയിന്‍ പേജ് ഇങ്ങനെയിരിക്കും.

ഇപ്രകാരം തെരഞ്ഞെടുത്ത ഭാഷ എപ്പോള്‍ വേണമെങ്കില്‍ നിങ്ങള്‍ക്ക് തിരികെ ഇംഗ്ലീഷിലേക്ക് ആക്കിമാറ്റാവുന്നതാണ്.
ട്രാന്‍സ്ലിറ്ററേഷന്‍ ഓണ്‍ലൈന്‍:
നിങ്ങള്‍ നെറ്റ് കഫേയിലും മറ്റും ആയിരിക്കുമ്പോള്‍ ഉപയോഗിക്കാന്‍ പാകത്തിന് ഗൂഗിള്‍ ഇന്‍ഡിക് ട്രാന്‍സ്ലിറ്ററേഷന്‍ ഓണ്‍ലൈനിലും ലഭ്യമാണ്. ലിങ്ക് ഇവിടെയുണ്ട്.

Subscribe to:
Post Comments (Atom)
0 Responses to “ജി-മെയിലിന്റെ ഡിസ്പ്ലേ ഭാഷ മലയാളമാക്കുവാന്‍”
നിങ്ങള്‍ക്ക് പറയാനുള്ളത് തുറന്നടിച്ചോളൂ