Thursday, December 23, 2010

0

നിങ്ങളുടെ ബ്ലോഗില്‍-വെബ്സൈറ്റില്‍ Drop Down menu ഉണ്ടാക്കാന്‍

  • Thursday, December 23, 2010
  • Unknown
  • നിങ്ങളുടെ ബ്ലോഗില്‍/വെബ്സൈറ്റില്‍ Drop Down menu ഉണ്ടാക്കാന്‍ താഴെയുള്ള കോഡ് Layout ല്‍ ഒരു HTML widget ആയി ആഡ് ചെയ്യുക..



    Drop Down Menu വിന്റെ കലറും സൈസും ആവശ്യാനുസരണം മാറ്റുന്നതിന് താഴെയുള്ള കോഡ് ഉപയോഗിക്കാം ..
    read more

    Friday, December 17, 2010

    0

    വിന്‍ഡോസ്-7 നില്‍ എങ്ങിനെ 3D Desktop organize ചെയ്യാം

  • Friday, December 17, 2010
  • Unknown
  • എങ്ങിനെ നമുക്ക് നമ്മുടെ വിന്‍ഡോസ്‌ 7 നില്‍ 3D Desktop Organize ചെയാം. ഇതുപയോഗിച്ച് നമുക്ക് നമ്മുടെ വിന്‍ഡോസിന്റെ രൂപം തന്ന മാറ്റി ഏടുകാന്‍ സാധിക്കും .
    ഇത് ചെയുവാന്‍ നമുക്ക് Bump Top ഏന്ന സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചയെണ്ടാതുണ്ട്. അതിനു ഇവിടെ ക്ലിക്ക് ചെയുക Bump Top ഡൌണ്‍ലോഡ് ചെയുക.
    ഇതിനുള്ള Minimum requirements തഴ കൊടുക്കുന്നു.

    * A 32-bit or 64-bit version of Windows XP, Windows Vista or Windows 7, with latest service packs
    * A Pentium 4/Celeron 1.8GHz or Athlon XP/Sempron 2200+ or desktop/mobile equivalent
    * Minimum 1GB system memory
    * 15 MB available hard disk space.
    * Intel 915 integrated graphics or Nvidia GeForce 6200 or ATI X300 or better with updated drivers
    * OpenGL 2.0 driver support required (may require additional drivers available at bumptop.com/drivers)
    * Internet connection required for activation
    read more
    0

    നിങ്ങളുടെ കമ്പ്യൂട്ടര്‍ മൊബൈല്‍ sms ലൂടെ കണ്ട്രോള്‍ ചെയ്യാം

  • Unknown
  • കുട്ടുകര്‍കുവേണ്ടി ഇതാ ഒരു പുതിയ കമ്പ്യൂട്ടര്‍ ട്രിക്ക് ഏങ്ങിന
    നമ്മുടെ കമ്പ്യൂട്ടര്‍, മൊബൈല്‍ SMS and Email എന്നിവയിലൂടെ കണ്ട്രോള്‍ (
    shutdown,Logoff,Reboot,Lock)ചെയാം. ഇ പ്രോഗ്രാം ഒരുതരത്തില്‍ നല്ലതാണുകാരണം അത്യാവശ്യത്തിനു നമുക്ക് ഏവിടഏങ്കിലും പോകേണ്ടിവനാല്‍ നമുട സിസ്റ്റം ഓണ്‍അനന്ഗില്‍ SMS and email ലുട നമുക്ക് സിസ്റ്റം കണ്ട്രോള്‍ ചെയാന്‍ സാദികും.അതെങ്ങനയനാണ് ഏന്നു നമുക്ക് നോകം. ആദ്യം നിങള്‍ ഇവിട ക്ലിക്ക് ചെയ്തു TweetMyPcഏന്ന സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയുക അതിന്‍സ്ടല്‍ ചെയുക.

    നിങള്‍ ആദ്യം Twitter ഏന്ന സൈറ്റ്ഇല്‍ ഒരു അക്കൗണ്ട്‌ ഓപ്പണ്‍ ചെയുക.അതിനു ശേഷം TweetMyPc ഏന്ന സോഫ്റ്റ്‌വെയര്‍ലുട Logon ചെയുക.

    ഇതില്‍ സെറ്റിംഗ്സ് സില്‍ മനുട മൊബൈല്‍ നമ്പര്‍ ,ഇമെയില്‍ ഐടി ഏനിവ ആഡ് ചെയുക.

    1. ഈമെയിലില്‍ ലുട TweetMyPc കണ്ട്രോള്‍ ചെയുവാന്‍ വേണ്ടി twitter@posterous.com ഏന്ന id ഇല്‍ മെയില്‍ അയച്ചാല്‍ മതിയാകും.

    2. Mobile SMS വഴി നിങള്‍ കണ്ട്രോള്‍ ചെയുവാന്‍ ആഗ്രഹികുനുടങ്ങില്‍ അതിനു വേണ്ടി ഓരോ കണ്‍ട്രി കും പ്രതേകം പ്രതേകം കോഡ് അന്ന് ഉള്ളത് ഈ കോഡുകള്‍ തഴ കൊടുക്കുന്നു.

    Afghanistan: 40404 (Roshan)
    Argentina: 89338 (Movistar and Personal)
    Aruba: 176 (Digicel)
    Antigua: 176 (Digicel customers)
    Anguilla: 176 (Digicel customers)
    Australia: 0198089488 (Telstra customers)
    Bahrian 88000 (VIVA)
    Bermuda: 176 (Digicel customers)
    Brasil: 40404 (TIM customers)
    Bhutan 40404 (B-mobile)
    Bolivia: 40404 (Viva, Tigo customers)
    Bonaire: 176 (Digicel)
    Cameroon: 8711 (MTN)
    Canada: 21212
    Colombia: 40404 (Tigo)
    Cambodia: 40404 (Cellcard, Smart Mobile)
    Curacao: 176 (Digicel)
    El Salvador: 40404 (Digicel and Tigo customers)
    Fiji: 40404 (Digicel)
    Grenada: 176 (Digicel customers)
    Guatemala: 40404 (Tigo)
    Guyana: 1443 (Digicel customers)
    Haiti: 40404 (Digicel customers)
    Honduras: 40404 (Digicel customers)
    India: 53000 (Bharti Airtel, Reliance, Videocon customers)
    Indonesia: 89887 (AXIS, 3, Telkomsel, XL, Axiata, TelkomFlexi, Bakari and Indosat)
    Iraq: 71117 (Zain)
    Ireland: 51210 (O2, Vodafone customers)
    Jamaica: 176 (Digicel customers)
    Jordan: 90903 (Zain customers)
    Kuwait: 89887 (Zain customers)
    Kyrgyzstan: 4040 (Megacom)
    Macedonia: 40404 (VIP customers)
    Madagascar: 40404 (VIP)
    Malaysia: 28933 (Maxis, Tune Talk)
    Mexico: 6464 (Telcel customers, only supports sending updates to Twitter)
    Nauru: 40404 (Digicel customers)
    New Zealand: 8987 (Vodafone and Telecom NZ customers)
    Nicaragua: 89887 (Movistar)
    Nigeria: 40404 (Zain customers)
    Panama: 3010 (Digicel customers)
    Papua New Guinea: 40404 (Digicel customers)
    Paraguay: 40404 (Personal)
    Romania: 89338 (Vodafone customers)
    Saudi Arabia: 840404 (STC customers)
    Sri Lanka: 40404 (Dialog customers, Telecom Mobitel)
    St. Lucia: 176 (Digicel customers)
    St. Vincent: 176 (Digicel customers)
    St. Kitts: 176 (Digicel customers)
    Sweden: 71017(3 customers)
    Tonga: 40404 (Digicel customers)
    Trinidad and Tobago: 40404 (Digicel customers)
    Turkey: 2444 (Vodafone customers)
    UK: 86444 (Vodafone, Orange, 3 and O2 customers)
    United Arab Emirates: 335640404 (Zain)
    US: 40404
    കുട്ടുകര്ക് ഈ പ്രോഗ്രാമിന കുറിച്ച് കുടുതല്‍ അറിയാന്‍ www.tweetmypc.com ഏന്ന സൈറ്റ് നോകുക.
    read more

    Monday, December 6, 2010

    0

    Auto Delete Temp Folder

  • Monday, December 6, 2010
  • Unknown
  • Auto Delete Temp Folder


    The Temporary Folder is used to store Some Temporary Files,that we uses & It wont Be deleted.Thereby it Wastes a lot of Space and Slow Down your System.So we must Regularly Delete those Files to make our System Run Fast.This Tweak Auto-Deletes the Content of Temporary Folder.After this tweak,Windows Puts a Temp File in that Folder & it will automatically Delete it when Itz Done!!

    •Open Group Policy Editor.
    •Navigate To Computer Configuration--->Administrative Templates--->Windows Components--->Terminal Services--->Temporary Folder.
    •Den,Double Click Do Not Delete Temp Folder Upon Exit and and Disable it.
    read more
    0

    Sql Commands

  • Unknown
  • Sql Commands

    ABORT -- abort the current transaction
    ALTER DATABASE -- change a database
    ALTER GROUP -- add users to a group or remove users from a group
    ALTER TABLE -- change the definition of a table
    ALTER TRIGGER -- change the definition of a trigger
    ALTER USER -- change a database user account
    ANALYZE -- collect statistics about a database
    BEGIN -- start a transaction block
    CHECKPOINT -- force a transaction log checkpoint
    CLOSE -- close a cursor
    CLUSTER -- cluster a table according to an index
    COMMENT -- define or change the comment of an object
    COMMIT -- commit the current transaction
    COPY -- copy data between files and tables
    CREATE AGGREGATE -- define a new aggregate function
    CREATE CAST -- define a user-defined cast
    CREATE CONSTRAINT TRIGGER -- define a new constraint trigger
    CREATE CONVERSION -- define a user-defined conversion
    CREATE DATABASE -- create a new database
    CREATE DOMAIN -- define a new domain
    CREATE FUNCTION -- define a new function
    CREATE GROUP -- define a new user group
    CREATE INDEX -- define a new index
    CREATE LANGUAGE -- define a new procedural language
    CREATE OPERATOR -- define a new operator
    CREATE OPERATOR CLASS -- define a new operator class for indexes
    CREATE RULE -- define a new rewrite rule
    CREATE SCHEMA -- define a new schema
    CREATE SEQUENCE -- define a new sequence generator
    CREATE TABLE -- define a new table
    CREATE TABLE AS -- create a new table from the results of a query
    CREATE TRIGGER -- define a new trigger
    CREATE TYPE -- define a new data type
    CREATE USER -- define a new database user account
    CREATE VIEW -- define a new view
    DEALLOCATE -- remove a prepared query
    DECLARE -- define a cursor
    DELETE -- delete rows of a table
    DROP AGGREGATE -- remove a user-defined aggregate function
    DROP CAST -- remove a user-defined cast
    DROP CONVERSION -- remove a user-defined conversion
    DROP DATABASE -- remove a database
    DROP DOMAIN -- remove a user-defined domain
    DROP FUNCTION -- remove a user-defined function
    DROP GROUP -- remove a user group
    DROP INDEX -- remove an index
    DROP LANGUAGE -- remove a user-defined procedural language
    DROP OPERATOR -- remove a user-defined operator
    DROP OPERATOR CLASS -- remove a user-defined operator class
    DROP RULE -- remove a rewrite rule
    DROP SCHEMA -- remove a schema
    DROP SEQUENCE -- remove a sequence
    DROP TABLE -- remove a table
    DROP TRIGGER -- remove a trigger
    DROP TYPE -- remove a user-defined data type
    DROP USER -- remove a database user account
    DROP VIEW -- remove a view
    END -- commit the current transaction
    EXECUTE -- execute a prepared query
    EXPLAIN -- show the execution plan of a statement
    FETCH -- retrieve rows from a table using a cursor
    GRANT -- define access privileges
    INSERT -- create new rows in a table
    LISTEN -- listen for a notification
    LOAD -- load or reload a shared library file
    LOCK -- explicitly lock a table
    MOVE -- position a cursor on a specified row of a table
    NOTIFY -- generate a notification
    PREPARE -- create a prepared query
    REINDEX -- rebuild corrupted indexes
    RESET -- restore the value of a run-time parameter to a default value
    REVOKE -- remove access privileges
    ROLLBACK -- abort the current transaction
    SELECT -- retrieve rows from a table or view
    SELECT INTO -- create a new table from the results of a query
    SET -- change a run-time parameter
    SET CONSTRAINTS -- set the constraint mode of the current transaction
    SET SESSION AUTHORIZATION -- set the session user identifier and the current user identifier of the current session
    SET TRANSACTION -- set the characteristics of the current transaction
    SHOW -- show the value of a run-time parameter
    START TRANSACTION -- start a transaction block
    TRUNCATE -- empty a table
    UNLISTEN -- stop listening for a notification
    UPDATE -- update rows of a table
    VACUUM -- garbage-collect and optionally analyze a database
    read more
    1

    Remove your Bios Password

  • Unknown
  • Remove your Bios Password

    1. Open the CPU
    2. Now, observe the motherboard.


    3. You notice a coin like silver Battery(3V).
    4. Remove the battery from the motherboard.
    (It is safe to remove the Battery)
    5. Wait 30 seconds and place the battery back on the motherboard.
    6. Now, when you start your system you won't be prompted for the BIOS password.

    CAUTION: USE THIS METHOD AT YOUR OWN RISK. BUT THIS IS THE ONLY METHOD TO DO
    read more
    0

    Google Search Tips

  • Unknown
  • 1. Explicit Phrase:
    Lets say you are looking for content about internet marketing. Instead of just typing internet marketing into the Google search box, you will likely be better off searching explicitly for the phrase. To do this, simply enclose the search phrase within double quotes.

    Example: "internet marketing"

    2. Exclude Words:
    Lets say you want to search for content about internet marketing, but you want to exclude any results that contain the term advertising. To do this, simply use the "-" sign in front of the word you want to exclude.

    Example Search: internet marketing -advertising

    3. Site Specific Search:
    Often, you want to search a specific website for content that matches a certain phrase. Even if the site doesn’t support a built-in search feature, you can use Google to search the site for your term. Simply use the "site:somesite.com" modifier.

    Example: "internet marketing" site:Internet Marketing Blog

    4. Similar Words and Synonyms:
    Let’s say you are want to include a word in your search, but want to include results that contain similar words or synonyms. To do this, use the "~" in front of the word.

    Example: "internet marketing" ~professional

    5. Specific Document Types:
    If you’re looking to find results that are of a specific type, you can use the modifier "filetype:". For example, you might want to find only PowerPoint presentations related to internet marketing.

    Example: "internet marketing" filetypept

    6. This OR That:
    By default, when you do a search, Google will include all the terms specified in the search. If you are looking for any one of one or more terms to match, then you can use the OR operator. (Note: The OR has to be capitalized).

    Example: internet marketing OR advertising

    7. Phone Listing:
    Let’s say someone calls you on your mobile number and you don’t know how it is. If all you have is a phone number, you can look it up on Google using the phonebook feature.

    Example: phonebook:617-555-1212 (note: the provided number does not work – you’ll have to use a real number to get any results).

    8. Area Code Lookup:
    If all you need to do is to look-up the area code for a phone number, just enter the 3-digit area code and Google will tell you where it’s from.

    Example: 617

    9. Numeric Ranges:
    This is a rarely used, but highly useful tip. Let’s say you want to find results that contain any of a range of numbers. You can do this by using the X..Y modifier (in case this is hard to read, what’s between the X and Y are two periods. This type of search is useful for years (as shown below), prices or anywhere where you want to provide a series of numbers.

    Example: president 1940..1950

    10. Stock (Ticker Symbol):
    Just enter a valid ticker symbol as your search term and Google will give you the current financials and a quick thumb-nail chart for the stock.

    Example: GOOG

    11. Calculator:
    The next time you need to do a quick calculation, instead of bringing up the Calculator applet, you can just type your expression in to Google.

    Example: 48512 * 1.02

    12. Word Definitions:
    If you need to quickly look up the definition of a word or phrase, simply use the "define:" command.

    Example: definelethora
    read more
    0

    Google Sites and Services

  • Unknown

  • Google Sites and Services

    * Google (http://www.google.com/)

    * Froogle (http://froogle.google.com/) product search engine (active beta)

    * Google News (http://news.google.com/)

    * Google Local (http://local.google.com/)

    * Google Wireless (http://www.google.com/options/wireless.html)

    * Google Scholar (http://scholar.google.com/)

    * Google Suggest (http://www.google.com/webhp? complete= 1&hl=en)

    * Google Keyhole (http://www.keyhole.com/)

    * Google Print (http://www.blogger.com/goog_690791047
    isbn=0195128427)

    * Google Books (https://www.googlestore.com/)

    * AdWords (https://adwords.google.com/)

    * AdSense (https://www.google.com/adsense/)

    * Gmail (http://www.gmail.com/) (private beta)

    * Google Labs (http://labs.google.com/) (a testing ground for Google services that are in beta)

    * Google Groups 2 (http://groups.google.com/?pli=1)

    * Official Google weblog (http://www.google.com/googleblog)

    * Official Google mirror - googlesyndication. com (http://www.google.com/)

    * Early Google.com (http://web.archive.org/web/19981202230410/www.google.com/) - Google as on

    read more
    0

    സൌജന്യമായി ലോകത്ത് എവിടെയുള്ളവരുമായി സംസാരിക്കാം

  • Unknown
  • 3G സൗകര്യം ഇല്ലാതെ തന്നെ നിങ്ങളുടെ ഫോണില്‍ നിന്നും GPRS വഴി ലോകത്ത് എവിടെയുമുള്ള സുഹൃത്തുക്കളുമായും ബന്ധുക്കളുമായും സംസാരിക്കാം ,
    ചാറ്റ്ചെയ്യാം ,
    (Google Talk, Yahoo Messenger, MSN Live, എന്നിവ വഴിയും സംസാരിക്കാം , ചാറ്റ്ചെയ്യാം) തികച്ചും 100% സൌജന്യമായി* . . .




    ഇതിനു വേണ്ടി ആദ്യം നിങ്ങളുടെ മൊബൈല്‍ ഫോണില്‍ നിന്നും http://m.fring.com
    എന്ന സൈറ്റ് സന്തര്‍ഷിച്ച്, Download എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്തു , അപ്ലിക്കേഷന്‍
    മൊബൈല്‍ ഫോണിലേക്ക് ഡൌണ്‍ലോഡ് ചെയ്യുക, അല്ലെങ്കില്‍ www.fring.com

    എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് നിങ്ങളുടെ
    മൊബൈല്‍
    ഫോണിലേക്ക് സൌജന്യമായി അയക്കുക ശേഷം മൊബൈല്‍ ഫോണില്‍ നിന്ന് ആ ലിങ്കില്‍ക്ലിക്ക് ചെയ്ത് അപ്ലിക്കേഷന്‍ മൊബൈല്‍ഫോണിലേക്ക് Download
    ചെയ്യുക അതിന്നു ശേഷം
    ഇന്‍സ്റ്റോള്‍ ചെയ്യുക,ഫ്രിംഗ് അപ്ലിക്കേഷന്‍ സപ്പോര്‍ട്ട് ചെയ്യുന്ന
    മൊബൈല്‍ ഫോണുകളെ കുറിച്ച അറിയാന്‍ ഇനി കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക ->
    http://reg.fring.com/app/checkwap.php




    ശേഷം നിര്‍ദേശങ്ങള്‍ പാലിച്ച്, നിങ്ങളുടെ വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുക ,
    അതിന്നു
    ശേഷം Google Talk, Yahoo Messenger, MSN Live, തുടങ്ങിയുള്ളവ
    Sign In ചെയ്യുക.
    ഫ്രിങ്ങില്‍ നിന്ന് ഫ്രിങ്ങിലെക്ക് വിളിക്കാന്‍ ആദ്യം നിങ്ങളുടെ സുഹൃത്തി
    ന്‍റെ അല്ലെങ്കില്‍ ബന്ധുവിന്‍റെ ഫ്രിംഗ് ഐടി നിങ്ങളുടെ ഫ്രിങ്ങില്‍ Add ചെയ്യുക
    [ option -> manage buddies -> add new buddy -> other -> .......
    (Type Your Friends 'Fring' id) -> Add
    ]
    അപ്പോള്‍ അവരുടെ മൊബൈല്‍ ഫോണിലേക്ക്
    ഒരു confirmation മെസ്സേജ് വരും അവര്‍ അത് ok അടിച്ചാല്‍, അവര്‍ നിങ്ങളുടെ കോണ്ടാക്റ്റ്
    ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കും ശേഷം അവരുമായി സംസാരിക്കാം , ചാറ്റ് ചെയ്യാം . . .



    3G അല്ലെങ്കില്‍ W- Lan ** ഉണ്ടെങ്കില്‍ ഫ്രിങ്ങില്‍ നിന്ന് ഫ്രിങ്ങിലെക്ക് വീഡിയോ കാള്‍ ചെയ്യാം
    (നേരില്‍ കണ്ടു സംസാരിക്കാം) . . .


    ----- >> ----- >> ----- >>

    * സൌജന്യ ഉപയോഗം നിങ്ങളുടെ GPRS പ്ലാന്‍ അനുസരിച്ച്
    ** W- Lan :- ബ്രോഡ്‌ ബാന്‍ഡ് ഉപയോഗിക്കുന്ന വയര്‍ലെസ്സ് മോടെം'ത്തില്‍ നിന്നും
    മൊബൈല്‍ ഫോണിലേക്ക് 'നെറ്റ് ' എടുത്ത് ഉപയോഗിക്കുന്നതിനുള്ള സാങ്കേതിക വിദ്യയാണ്
    W- Lan
    (Wireless Local Area Network), Nokia N96 പോലുള്ള മൊബൈല്‍ ഫോണ്‍'കളില്‍ ഈ സൗകര്യം ലഭ്യമാണ് !!
    read more
    0

    മാൽ വെയറുകൾ തിരിച്ചറിയാനും നീക്കം ചെയ്യാനുമുള്ള ചില വഴികൾ

  • Unknown
  • കമ്പ്യൂട്ടറും അനുബന്ധ സേവനങ്ങളും ഉപയോഗിക്കുന്ന ഉപയോക്താക്കളെ ഏറ്റവുമധികം അലട്ടുന്ന പ്രശ്നങ്ങളാണ് വൈറസുകളും അതു പോലുള്ള മറ്റു മാല്‍‌വെയറുകളുടെയും ഇന്‍ഫെക്ഷനുകള്‍.ഫയലുകളുടെ സൈസ് വല്ലാതെ വര്‍ദ്ധിക്കുക, നമുക്കറിയില്ലാത്ത ഫയലുകളുടെ സാന്നിദ്ധ്യം, ഫയലുകള്‍ നഷ്ടപ്പെടുക, സേവ് ചെയ്യാന് പറ്റാതെ വരിക, നശിച്ചു പോകുക, ഹാര്‍ഡ് ഡിസ്കിലെ സംഭരണ ശേഷി കുറയുക, പ്രോഗ്രാമുകള്‍ അക്സസ് ചെയ്യാന് സാധിക്കതെ വരിക, ഫയലുകള് ഓപ്പണ്‍ ചെയ്യാന് കാലതാമസം വരിക, സിസ്റ്റം സ്പീഡ് തീരെ കുറയുക,,

    സിസ്റ്റം ശരിയായ വിധത്തില് ഓപ്പണ് ചെയ്യാനും ഷട് ഡൌണ് ചെയ്യാനും സാധിക്കാതെ വരിക, സിസ്റ്റം അപ്രതീക്ഷിതമായി ഷട് ഡൌണ്‍ ആകുക. നമുക്കപരിചിതങ്ങളായ സന്ദേശങ്ങള്‍ സ്ക്രീനില് കാണിക്കുക, ആവശ്യമില്ലാത്ത വെബ് സൈറ്റുകളും മറ്റും തനിയെ ഓപ്പണ് ആയി വരിക, ഇവയൊക്കെയും വൈറസുകളൊ മറ്റൊ ഇന്‍ഫെക്റ്റ് ചെയ്തതിന്റെ സൂചനകളാകാം.

    വൈറസുകളെയും ടോജനുകളേയും പ്രതിരോധിക്കുന്നത് പ്രധാനമായും മൂന്ന് മാര്‍ഗ്ഗങ്ങളിലൂടെയാണ്.

    • മുന്‍‌കരുതല്‍( Prevntion)
    • തിരിച്ചറിയല്‍ (detection)
    • നീക്കം ചെയ്യുക (eradication)


    മുന്‍കരുതല്‍( Prevntion):
    ശരിയായ രീതിയിലുള്ള വൈറസ് പ്രൊട്ടക്ഷന്‍ സോഫ്റ്റ് വെയറുകളും, ആഡ് വെയറ് റിമൂവല്‍ ടൂളുകളും ഉപയോഗിക്കുക എന്നുള്ളതാണ് മുന്‍കരുതലുകളില് പ്രധാനം. വൈറസുകളും, ട്രോജനുകളും ഇന്‍ഫെക്റ്റ് ചെയ്തതിനു ശേഷം അതിനെ നീക്കം ചെയ്യുന്നതിനേക്കാള്‍ ചിലവ് കുറഞ്ഞതായിരിക്കും ഒരു വൈറസ് പ്രിവന്‍ഷന് സോഫ്റ്റ് വെയറോ, ആഡ് വെയറൊ വാങ്ങിയീടുന്നത്. മാത്രമല്ല ഇവ കൃത്യമായി അപ് ഡേറ്റ് ചെയ്യുകയും വേണം. അറ്റാച്ച്മെന്റ് ആയി വരുന്ന ഇമെയിലുകളും മറ്റും വൈറസുകളൊന്നുമില്ല എന്ന് ഉറപ്പു വരുത്തിയതിന് ശേഷം മാത്രം തുറക്കുക. പുറത്തു നിന്നും കൊണ്ട് വരുന്ന സി ഡി , ഫ്ലോപ്പി, മെമ്മറി സ്റ്റിക്കുകള്‍ എന്നിവ ശരിയായ വിധത്തില്‍ ആന്റി വൈറസുപയോഗിച്ച് ചെക്ക് ചെയ്തതിനു ശേഷം മാത്രം ഓപ്പണ് ചെയ്യുക ഇവയെല്ലാം മുന്‍‌കരുതലുകളീല്‍ പെടുന്നു.


    തിരിച്ചറിയല് (Detection):
    ഒരു ആന്റി വൈറസ് പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തതുകൊണ്ട് മാത്രം അതിനെ പ്രിവന്റ് ചെയ്യാന് സാ‍ധിക്കില്ല. അതുപയോഗിച്ചു സ്ഥിരമായി സിസ്റ്റം സ്കാന്‍ചെയ്യുക. ഇവയെ കൃത്യമായി അപ്ഡേറ്റ് ചെയ്യുക ഇതെല്ലാം തിരിച്ചറിയലില്‍ ഉള്‍പ്പെട്ടതാണ്


    നീക്കം ചെയ്യുക (Eradication):
    ഒരു വൈറസൊ ട്രോജനൊ നിങ്ങളുടെ സിസ്റ്റത്തില്‍ ഇന്‍‍ഫെക്റ്റ് ചെയ്തിട്ടുണ്ട് എന്ന് മുന്നറിയിപ്പു ലഭിച്ചാല് ഉടന്‍ തന്നെ അതിനെ നിര്‍വീര്യമാക്കി ഡിലീറ്റ് ചെയ്യുക, അതുപോലെ തന്നെ ഇന്‍‍ഫെക്റ്റ് ചെയ്ത ഫയല്‍ ഉടന്‍ തന്നെ റിപ്പയര്‍ ചെയ്യുക., ഒരുവിധപ്പെട്ട എല്ലാ ആന്റി വൈറസുകളും ഇതു ചെയ്യാറുണ്ട്.

    മറ്റേതൊരു പ്രോഗ്രാമിനെയും പോലെ തന്നെ വിന്‍ഡോസിന്റെ രെജിസ്ട്രിയില്‍ ഇവയുടെ രജിസ്ടി ഫയലുകള് എന്‌ട്രി ചെയ്തുകൊണ്ടായിരിക്കും ഇവ ഇന്‍ഫെക്റ്റ് ചെയ്യുന്നത്, സിസ്റ്റം സ്റ്റാര്‍ട്ട് ചെയ്യുന്ന സമയത്തു തന്നെ ഇവയും പ്രവര്‍ത്തിച്ചു തുടങ്ങുന്നു. ഇവയുടെയെല്ലാം ഫയലുകള്‍ ഒളിപ്പിച്ച് വെച്ച രീതിയിലായിരിക്കും സിസ്റ്റത്തില് കാണപ്പെടുക എന്നാല്‍ സിസ്റ്റത്തില്‍ നടക്കുന്ന ഒരു പ്രോസസും ഒരിക്കലും ഹിഡണായിട്ടായിരിക്കില്ല പ്രവര്‍ത്തിക്കുന്നത്. ഇവയെ സാധാരണ ഗതിയില്‍ കണ്ടെത്തുക പ്രയാസകരമായിരിക്കും. ഇവയെ കണ്ടെത്തുന്നതിനായും നീക്കം ചെയ്യുന്നതിനായും സഹായിക്കുന്ന ചില തേഡ് പാര്‍ട്ടി സോഫ്റ്റ്‌വെയറുകളാണ് താഴെ കൊടുത്തിരിക്കുന്നത്.

    മൈക്രോസോഫ്റ്റ് പ്രോസസ്സ് എക്സ്പ്ലോറര്‍
    -Microsoft Process Explorer

    പ്രോസസ്സ് എക്സ്പ്ലോറര്‍ ഉപയോഗിക്കുന്നതിലൂടെ കമ്പ്യൂട്ടറില്‍ നടന്നു കൊണ്ടിരിക്കുന്ന പ്രോസ്സസ്സുകളെ കുറിച്ചു വ്യക്തമായ ഒരു രൂപം നമുക്കു ലഭിക്കും കമ്പ്യൂട്ടര്‍ സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് പ്രോസസ്സ് എക്സ്പ്ലോററിലൂടെ ഒരു ബേസ്സ് ലയിന്‍ ഉണ്ടാക്കി സേവ് ചെയ്യാവുന്നതും. പിന്നീട് മാല്‍ വെയറുകള്‍ ഉണ്ടെന്ന് സംശയം തോന്നുന്ന അവസരത്തില്‍ വീണ്ടും പ്രോസ്സസ് എക്സ്പ്ലോററിലൂടെ രണ്ടു സമയത്തേയും പ്രോസ്സസ്സുകള്‍ പരിശോധിച്ച് മാല്‍ വെയറുകള്‍ക്ക് വേണ്ടി തിരയാവുന്നതാണ്.

    പ്രോസ്സസ്സ് എക്സ്പ്ലോറര്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്തുപയോഗിക്കാവുന്നതാണ്

    ട്രെന്‍ഡ് മൈക്രോ ഹൈജാക്ക് ദിസ്-Tend Micro Hi-Jack This

    പ്രോസസ്സ് എക്സ്പ്ലോററിന്റ്റെ വളരെയധികം ശക്തിയേറിയ ഒരു രൂപം എന്നു വേണമെങ്കില്‍ ഹൈജാക്ക് ദിസ് എന്ന ഈ ആപ്ലിക്കേഷനെ വിശേഷിപ്പിക്കാം..ഹൈജാക്ക് ദിസ്സിലൂടെ നിങള്‍ക്കു ലഭിക്കുന്ന ലോഗ് ഫയലുകള്‍ അവലോകനം ചെയ്തു മാല്‍ വെയറുകള്‍ എളുപ്പത്തില്‍ കണ്ടു പിടിക്കാന്‍ സഹായിക്കുന്ന പല വെബ്സൈറ്റുകള്‍ ഇന്ന് നിലവിലുണ്ട് . HiJackThis.de , NetworkTechs.com എന്ന വെബ്സൈറ്റുകള്‍ അവയില്‍ ചിലതു മാത്രമാണ്.

    ഹൈജാക്ക് ദിസ് ഇവിടെ നിന്നും ലഭ്യമാണ്

    കാസ്പറെസ്കി ഗെറ്റ്സിസ്റ്റം ഇന്‍ഫോ- Kaspersky Get System Info



    പ്രോസ്സസ്സ് എക്സ്പ്ലോറര്‍,ഹൈജാക്ക് ദിസ് എന്നിവ പോലെ തന്നെ സിസ്റ്റത്തില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന പ്രോസ്സസ്സുകളെ തിരിച്ചറിയാന്‍ സഹായിക്കുന്ന സോഫ്റ്റ്‌വെയറാണ് ഗെറ്റ് സിസ്റ്റം ഇന്‍ഫോയും. ഇതിന്റെ ഏറ്റവും വലിയ സവിശേഷത കാസ്പറെസ്കി തന്നെ ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് അനലൈസറാണ്. മറ്റ് വെബ്സൈറ്റുകളെ ആശ്രയിക്കേണ്ട ആവശ്യം ഇതിലൂടെ ഇല്ലാതാകുന്നു.

    ഗെറ്റ് സിസ്റ്റം ഇന്‍ഫോ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം

    മൈക്രോസോഫ്റ്റ് ബേസ്‌ലൈന്‍ അനലൈസര്‍-MicroSoft Baseline Analyser

    ബേസ്‌ലൈന്‍ അനലൈസറിലൂടെ സിസ്റ്റത്തിലെ സുരക്ഷിതമല്ലാത്ത എല്ലാ സെറ്റിങുകളും ക്ണ്ടെത്താനും ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിരിക്കുന്ന എല്ലാ മൈക്രോസോഫ്റ്റ് പ്രോഗ്രാമുകളുടെയും സെക്യൂരിറ്റി അപ്ഡേറ്റുകള്‍ സിസ്റ്റത്തില്‍ ലഭ്യമാണോ എന്നു പരിശോധിക്കാനും സാധിക്കും.

    ബേസ്‌ലൈന്‍ അനലൈസര്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം

    സെകൂനിയ ഇന്‍സ്പെക്ഷന്‍ സ്കാനറുകള്‍-Secunia Inspection Scanner
    സെകൂനിയ സ്കാനറുകളുടെ പ്രവര്‍ത്തനം ഏറെ കുറേ മൈക്രോസോഫ്റ്റ് ബേസ്‌ലൈന്‍ സ്കാനറിന് സമാനമാണ്. പക്ഷെ സെകൂനിയയിലൂടെ തേര്‍ഡ് പാര്‍ട്ടി ആപ്ലികേഷനുകളും സ്കാന്‍ ചെയ്യാന്‍ സാധ്യമാണ്. ഇതു ബേസ്‌ലൈന്‍ സ്കാനറില്‍ സാധ്യമല്ല. മാത്രമല്ല , ഈ ആപ്ലിക്കേഷനുകളുടെ ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍ ലഭ്യമാകുന്ന ലിങ്കുകള്‍ സെകൂനിയ നമുക്ക് കാണിച്ച് തരുന്നു.

    സെകൂനിയ ഇന്‍സ്പെക്ഷന്‍ സ്കാനറുകള്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം

    മൈക്രോസോഫ്റ്റ് മലീഷ്യസ് സോഫ്റ്റ്‌വെയര്‍ റിമൂവല്‍ റ്റൂള്‍ (MSRT)


    ഉപയോഗപ്രദമായ ഒരു മാല്‍‌വെയര്‍ റിമൂവല്‍ സോഫ്റ്റ്‌വെയറാണ് മൈക്രോസോഫ്റ്റ് മലീഷ്യസ് സോഫ്റ്റ്യര്‍ റിമൂവല്‍ റ്റൂള്‍ (MSRT) ഇതിനുള്ള പ്രധാന കാരണം ഒരു കോഡ് സ്കാന്‍ ചെയ്യുമ്പോള്‍ അത് മൈക്രോസോഫ്റ്റിന്റെ കോഡാണോ അല്ലെയോ എന്ന് ഇതിന് എളുപ്പം തിരിച്ചറിയാന്‍ സാധിക്കും എന്നതാണ്. ഇതിലൂടെ സ്കാനിംഗും റിമൂവലും ഓട്ടോമാറ്റിക് ആയി നടക്കുന്നു. വിന്ഡോസ് അപ്ഡേറ്റുകളിലൂടെ ഇതിന്റെ മാല്‍ വെയര്‍ ഡാറ്റാ ബേസ് അപ്ഡേറ്റ് ചെയ്യപ്പെടുന്നു.

    മൈക്രോസോഫ്റ്റ് മലീഷ്യസ് സോഫ്റ്റ്വെയര്‍ റിമൂവല്‍ റ്റൂള്‍ (MSRT) ഇവിടെ നിന്നും ലഭ്യമാണ്

    സൂപ്പര്‍ ആന്റി സ്പൈവെയര്‍-Super Anti Spyware


    ഇന്ന് ലഭ്യമായ ആന്റിസ്പൈവയര്‍/മാല്‍ വെയര്‍ റിമൂവല്‍ സോഫ്റ്റ്‌വെയറുകളില്‍ വളരെയധികം ശക്തിയുള്ള ഒരു സോഫ്റ്റ്‌വെയറാണ് സൂപ്പര്‍ ആന്റി സ്പൈവെയര്‍.


    സൂപ്പര്‍ ആന്റി സ്പൈവെയര്‍ ഇവിടെ നിന്നും ലഭ്യമാണ്


    മാല്‍ വെയര്‍ ബൈറ്റിന്റെ ആന്റി മാല്‍ വെയര്‍ -Malwarebyte Anti-malware

    മാല്‍ വെയര്‍ ബൈറ്റിന്റെ ആന്റി മാല്‍ വെയര്‍ ഇവിടെ നിന്നും ലഭ്യമാണ്.

    GMER- റുട്ട് കിറ്റ് വിഭാഗത്തില്‍ പെടുന്ന മാല്‍ വെയറുകള്‍ റിമൂവ് ചെയ്യാന്‍ ഏറ്റവും ഫലപ്രദമായ റ്റൂളാണ് GMER.- GMER ഇവിടെ നിന്നും ലഭ്യമാണ്.

    ഈ സോഫ്‌റ്റ്‌വെയറുകള്‍ മാല്‍ വെയറുകള്‍ക്കെതിരെ പ്രതിരോധിക്കാന്‍ നമ്മുടെ കമ്പ്യൂട്ടറുകളെ സജ്ജമാക്കും എങ്കിലും താഴെ പറയുന്ന കാര്യങള്‍ ശ്രദ്ധിക്കുക

    • കമ്പ്യൂട്ടറിലെ എല്ലാ സോഫ്റ്റ്‌വെയറുകളും അപ്ഡേറ്റഡാണെന്ന് ഉറപ്പ് വരുത്തുക.
    • ബേസ് ലൈന്‍ സ്കാനുകള്‍ നടത്തി ലോഗ് ഫയലുകള്‍ സേവ് ചെയ്യുക.
    • നിശ്ചിത ഇടവേളകളില്‍ മാല്‍ വെയറിനു വേണ്ടി തിരച്ചില്‍ നടത്തുക
    read more
    0

    കമ്പ്യൂട്ടറിൽ നിന്നും ഫ്ലാഷ് കുക്കികൾ നീക്കം ചെയ്യാനുള്ള വഴികൾ

  • Unknown


  • ന്റനെറ്റ് വഴിയുള്ള നമ്മൂടെ ചലനങ്ങളെ വെബ്‌സെവറുകക്ക് നിരീക്ഷിക്കുവാനായി ഉപയോഗിക്കുന്ന ചെറിയ ടെക്സ്റ്റ് ഫയലുകളാണ് കുക്കി ഫയലുക. കുക്കിഫയലുകളെ ദുരുപയോഗം ചെയ്യുവാനുംഅതു വഴി ഡി എ എസ് ഹൈജാക്ക് എന്ന ഹാക്കിംഗ് വിദ്യ ചെയ്യുവാനും കഴിയുന്നു. കുക്കിഫയലുക ബ്രൗസ ക്ലോസ് ചെയ്യുന്നതിനോട്പ്പം നീക്കം ചെയ്യുന്നതു വഴി ഇവയെ ഒരു പരിധി വരെ തടയുവാനായി സാധിക്കും.

    സാധാരണയായി ഒരു വെബ്പേജ് ഒരു ഉപയോക്താവ് അക്സസ് ചെയ്യുമ്പോ ഉപയോക്താവിന്റെ ബ്രൗസ വഴി ഒരു ചെറിയ ടെക്സ്റ്റ് ഫയ വെബ്‌സെ സിസ്റ്റത്തിലേക്ക് കോപ്പി ചെയ്തിടുന്നു. ഇത്തരം കുക്കി ഫയലുകളെ എച് റ്റി റ്റി പി കുക്കിക എന്നാണറിയപ്പെടുന്നത്. എന്നാ ഇവയല്ലാതെ മറ്റൊരു തരത്തിലുള്ള കുക്കി ഫയലുക കൂടി വെബ്‌സെവറുക സിസ്റ്റത്തിലേക്ക് കോപ്പി ചെയ്തിടാറുണ്ട്, ഇവ ഫ്ലാഷ് കുക്കിക എന്ന പേരി അറിയപ്പെടുന്നു. ഫ്ലാഷ് കുക്കികളെ ലോക്ക ഷെയേഡ് ഒബ്ജക്റ്റ് എന്നു കൂടി വിളിക്കപ്പെടുന്നു.

    സാധാരണ എച് റ്റി റ്റിപി കുക്കി ഫയലുകളെ അപേക്ഷിച്ച് ഫ്ലാഷ് കുക്കികക്കുള്ള പ്രത്യേകത ഇവയാണ്.

    • ഫ്ലാഷ് കുക്കിക സാധാരണ കുക്കികളെ അപേക്ഷിച്ച് അവയുടെ സൈസി വ്യത്യാസമുണ്ടായിരിക്കും, സാധാരണ കുക്കി ഫയലുകളുടെ സൈസ് ഏറ്റവും കൂടിയാ 4 കി ബൈറ്റ്സ് മാത്രമാണ്. എന്നാ ഫ്ലാഷ് കുക്കികളാവട്ടെ ഏകദേശം 100 കിലോ ബൈറ്റോളമുണ്ടായിരിക്കും.
    • സാധാരണ കുക്കിക എല്ലാം ഒരു പ്രത്യേക കാലാവധി കഴിഞ്ഞാ എക്സ്പയ ആകും, എന്നാ ഫ്ലാഷ് കുക്കികളാവട്ടെ എക്സ്പയ ആകുന്നില്ല.
    • ഫ്ലാഷ് കുക്കിക സാധാരണ കുക്കി ഫയലുകളെ അപേക്ഷിച്ച് സിസ്റ്റത്തിന്റെ വിവിധ ഭാഗങ്ങളിലായിരിക്കും കോപ്പി ക വളരെ ദുഷ്കരമായിരിക്കുംചെയ്തിടുക, അതിനാ തന്നെ ഇവയെ കണ്ട് പിടിക്കു.

    ഫ്ലാഷ് കുക്കിക സാധാരണ കുക്കികളെ അപേക്ഷിച്ച് എക്സ്പയ ആകാത്തതിനു ചെറിയ ഉദാഹരണമാണ് യൂട്യൂബ് വീഡിയോക. ഫ്ലാഷ് ഉപയോഗിച്ചാണ് യുട്യൂബ് വീഡിയോക ഒരു ബ്രൗസ കാണിക്കുക. ഒരു യുട്യൂബ് വീഡിയോ ഓപ്പ ചെയ്തതിനു ശേഷം അതിന്റെ വോളിയം ലെവ താഴ്ത്തി വെക്കുക. അതിനു ശേഷം ബ്രൗസറിലെ കുക്കി ഫയലുക നീക്കം ചെയ്ത് ബ്രൗസ ക്ലോസ് ചെയ്ത് ശേഷം ഒരു വീഡിയൊ ഓപ്പ ചെയ്തു കഴിഞ്ഞാ നേരത്തെ താഴ്ത്തി വെച്ചിരിക്കുന്ന വോളിയം ലെവലിന്റെ സ്ഥാനം മാറാതെ തന്നെ കിടക്കുന്നതായി നമുക്ക് കാണുവാ സാധിക്കും.

    ഫ്ലാഷ് ഒബ്ജക്റ്റുക സ്റ്റാ ചെയ്തിരിക്കുന്ന സൈറ്റുകളിലേക്കാണ് ഉപയോക്താവ് പ്രവേശിക്കുന്നതെങ്കി വെബ്‌പേജ് സേവ് ചെയ്തിരിക്കുന്ന വെബ്‌സെവറുക ഒരു ഫ്ലാഷ് കുക്കിഫയ സിസ്റ്റത്തിലേക്ക് ഇസ്റ്റാ ചെയ്തിടുന്നു. എന്നാ സാധാരണ കുക്കിഫയലുകളെ അപേക്ഷിച്ച് നോക്കുമ്പോ ഇവ ബ്രൗസറിലേക്കല്ല ഈ കുക്കിഫയലുകളെ സേവ് ചെയ്തിടുന്നത്. അത് കൊണ്ട് ബ്രൗസറുക ക്ലോസ് ചെയ്യുന്ന സമയത്ത് കുക്കിഫയലുകളെ നീക്കം ചെയ്ത് കഴിഞ്ഞാലും ഫ്ലാ‍ഷ് കുക്കിക സിസ്റ്റത്തി നിന്നും നീക്കം ചെയ്യപ്പെടുന്നില്ല. അത് കൊണ്ട് തന്നെ ഫ്ലാഷ് ഫയലുക സിസ്റ്റത്തി കാലാവധി കഴിയാതെ വളരെ നീണ്ട കാലത്തോളം സിസ്റ്റത്തി തന്നെ സേവ് ചെയ്തിടപ്പെടുന്നു.

    എങ്ങനെ ഫ്ലാഷ് കുക്കികളെ സിസ്റ്റത്തി നിന്നും നീക്കം ചെയ്യാം.

    അഡോബ് ഫ്ലാഷ് ഇസ്റ്റാ ചെയ്തിരിക്കുന്ന സിസ്റ്റത്തി നിന്നും ഫ്ലാഷ് കുക്കികളെ നീക്കം ചെയ്യുന്നതിനായി ചെയ്യാനായി അഡോബിന്റെ സൈറ്റി തന്നെയുള്ള സെറ്റിംഗ്സ് മാനേജ സ്വീകരിക്കാനായി കഴിയണം. സെറ്റിംഗ്സ് മാനേജ അഡോബിന്റെ സൈറ്റ് വഴിയാണ് ഉപയോക്താവ് സ്വീകരിക്കുന്നതെങ്കിലും അത് ലോക്ക കമ്പ്യൂട്ടറി സേവ് ചെയ്തിരിക്കുന്ന ഫ്ലാഷ് കുക്കികളെ കണ്ടെത്തുവാനും അവയെ നീക്കം ചെയ്യാനും സഹായിക്കുന്നു. ഇതിനായി ആദ്യം അഡോബിനെ സെറ്റിംഗ്സ് മാനേജ ഇവിടെ പോയി ഓപ്പ ചെയ്യുക. തുടന്ന് ഒരു ഫ്ലാഷ് ഒബജക്റ്റ് ബ്രൗസറി തുറന്ന് വരികയും സിസ്റ്റത്തിനുള്ളീ സേവ് ചെയ്യപ്പെട്ടിരിക്കുന്ന ഫ്ലാഷ് കുക്കി ഫയലുകളെ വെബ് പേജ് അടിസ്ഥാനത്തി കാണുവാനും സാധിക്കും. ഇവയെ ഇവിടെ നിന്നും നീക്കം ചെയ്യുവാനായി ഡിലീറ്റ് വെബ്സൈറ്റ് എന്ന ഓപ്ഷനിലൊ അല്ലെങ്കി ഡിലീറ്റ് ആ സൈറ്റ് എന്ന ഓപ്ഷനിലോ ക്ലിക്ക് ചെയ്താ മതിയാകും. തുടന്ന് സിസ്റ്റത്തിനുള്ളി സൂക്ഷിച്ച് വെക്കപ്പെട്ട ഫ്ലാഷ് കുക്കി ഫയലുക നീക്കം ചെയ്യപ്പെടുന്നു.





    നമ്മുടെ സിസ്റ്റത്തിനുള്ളീ ഫ്ലാഷ് കുക്കി ഫയലുക തുടന്ന് സേവ് ചെയ്യാതിരിക്കാനായി ഇതേ പേജിലെ രണ്ടാമത്തെ ടാബിലെ ഓപ്ഷ കോഫിഗ ചെയ്താ മതിയാകും. ഈ ടാബി ലഭിക്കുന്ന സീക്ക് ബാ ഇടത്തേയറ്റത്തേക്ക് നീക്കി വെച്ച് കഴിഞ്ഞാ പിന്നീട് ഫ്ലാഷ് ഫയലുക സിസ്റ്റത്തിനുള്ളീ സൂക്ഷിക്കപ്പെടുകയില്ല.

    മോസില്ല ഫയ ഫോക്സ് ബ്രൗസ ഉപയോഗിക്കുന്ന ഉപയോക്താക്കക്ക് ബെറ്റ പ്രൈവസി എന്നൊരു ആഡ് ഓ പ്ലഗിസ്റ്റാ ചെയ്തു കഴിഞ്ഞാ ഓരൊ തവണ ബ്രൗസ ക്ലോ ചെയ്യുമ്പോഴും ഫ്ലാഷ് കുക്കിക നീക്കം ചെയ്യപ്പെടും. എന്നാ സമയാ സമയത്ത് തന്നെ ഇവ അപ്‌ഡേറ്റ് ചെയ്യുവാനായി ഉപയോക്താക്ക ശ്രദ്ധിക്കണം.
    read more

    Subscribe