Friday, March 11, 2011
0
Friday, March 11, 2011
Unknown
read more
പാസ്‌വേഡുകള്‍ സുരക്ഷിതമാക്കാന്‍
ഡിജിറ്റല്‍ യുഗമാണിത്. പസ്‌വേഡുകള്‍ അഥവാ രഹസ്യ അടയാളവാക്കുകള്‍ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായ കാലം. സ്വകാര്യത സൂക്ഷിക്കാനും സാമ്പത്തിക ഇടപാടുകള്‍ക്കുമെല്ലാം പാസ്‌വേഡുകള്‍ കൂടിയേ തീരൂ. ഇമെയില്‍, ബാങ്കിംഗ്, ഷോപ്പിംഗ്, എ ടി എം, സൗഹൃദക്കൂട്ടായ്മകള്‍, ഫോറങ്ങള്‍, ഡോക്യുമെന്റുകള്‍, ഡാറ്റാബേസുകള്‍, ക്രഡിറ്റ് കാര്‍ഡ്, ബയോസ് പാസ് വേര്‍ഡ്, ലോഗിന്‍...
0
Unknown
read more
Latest Toll Free Numbers in India
Toll Free Numbers in India*Airlines*Indian Airlines - 1800 180 1407Jet Airways - 1800 22 5522SpiceJet - 1800 180 3333Air India -- 1800 22 7722KingFisher - 1800 180 0101************ ********* * *Banks*ABN AMRO - 1800 11 2224Canara Bank - 1800 44 6000Citibank - 1800 44 2265Corporatin Bank - 1800 443 555Development Credit Bank - 1800 22 5769HDFC Bank - 1800 227 227ICICI Bank - 1800 333 499ICICI Bank NRI - 1800 22 4848IDBI Bank -...
0
Unknown
read more
നിങ്ങളുടെ മൊബൈലിലും മലയാളം വായിയ്ക്കാം
മാതൃഭാഷയില്‍ വാര്‍ത്തയും മറ്റ് വിവരങ്ങളും അറിയുക എന്നത് ഏതൊരു മനുഷ്യന്റേയും ആഗ്രഹമാണ്. മറ്റ് ഭാഷകള്‍ വായിയ്ക്കാനാവുമെങ്കിലും മാതൃഭാഷയില്‍ വായിയ്ക്കുന്നത് സന്തോഷകരമാണ്. അത് മൊബൈലിലായാലോ. എന്തെളുപ്പം. പക്ഷേ ഇപ്പോഴുള്ള പല മൊബൈലുകളിലും ഇന്ത്യന്‍ ഭാഷകള്‍ കാണാനാവില്ല.ഇന്ത്യയില്‍ 65 കോടി മൊബൈല്‍ ഉപയോക്താക്കളുണ്ട്. ഈ 65 കോടി ആളുകളില്‍ വെറും 12 ശതമാനം മാത്രമേ ഇംഗ്ലീഷ് വായിയ്ക്കുന്നവരുള്ളു. ഈ സാഹചര്യത്തില്‍ ഈ കുറവ് പരിഹരിയ്ക്കേണ്ടതല്ലേ.അതുകൊണ്ട്...
0
Unknown
read more
അനാവശ്യ ഫോണ്‍കാളുകള്‍ ഒഴിവാക്കാന്‍-india
തിരക്കിനിടയില്‍ ഇരിക്കുമ്പോഴാണ് പരിചയമില്ലാത്ത ഒരു നമ്പരില്‍നിന്നും മൊബൈലില്‍ കാള്‍ കണ്ടത്. ഫോണ്‍ എടുത്തപ്പോള്‍ പരസ്യമാണ് കേള്‍ക്കുന്നതെങ്കില്‍ ആര്‍ക്കായാലും ദേഷ്യം വരും. ഇതൊഴിവാക്കാന്‍ ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി ) പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. വളരെ പ്രയോജനപ്രദമായ ഈ സംവിധാനത്തെക്കുറിച്ച് മിക്ക മൊബൈല്‍ഫോണ്‍ ഉപഭോക്താക്കളും അജ്ഞരാണ്.അനാവശ്യകോളുകളെക്കുറിച്ച് എങ്ങനെ പരാതിപ്പെടാം1. ആദ്യമായി 'നാഷണല്‍...
0
Unknown
read more
നിങ്ങളുടെ മൊബൈല്‍ നഷ്ട്ടപ്പെട്ടുവോ
എല്ലാ മൊബൈലിലും ഒരു IMIE number ഉണ്ടാവും. International Mobile Identity Number ഈ number ഉപയോഗിച്ച് നമ്മുടെ മൊബൈല്‍ ഈ ലോകത്തെവിടെയാണെകിലും കണ്ടുപിടിക്കാന്‍ സാധിക്കുംഎങ്ങനെയാണ് ഇത് പ്രവത്തിക്കുന്നത് എന്ന് നോക്കാം.1.ആദ്യം മൊബൈലില്‍ *#06# എന്നു പ്രസ് ചെയ്യുക.2.അപ്പോള്‍ മൊബൈലില്‍ 15 digit ഉള്ള number കാണാം.3.ഈ number നിങ്ങള്‍ കുറിച്ചു വയ്ക്കുക. ഈ number ആണു മൊബൈല്‍ എവിടെയാണെന്ന് കണ്ടുപിടിയ്ക്കാന്‍ സഹായിക്കുന്നത്.4.നിങ്ങളുടെ...
Tuesday, March 8, 2011
Subscribe to:
Posts (Atom)